Acts 20:4 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ബെരോവയിലെ പുറൊസിന്‍റെ മകന്‍ സോപത്രോസും തെസ്സലോനിക്യരായ അരിസ്തര്‍ഹൊസും സെക്കുന്തൊസും ദര്‍ബക്കാരനായ ഗായോസും തിമൊഥെയൊസും ഏഷ്യാസംസ്ഥാനക്കാരായ തുഹിക്കൊസും ത്രൊഫിമൊസും മുമ്പേ പോയി
Malayalam (ERV) WBTC Bible
ആസ്യയില്‍ നിന്നും രണ്ടു പുരുഷന്മാര്‍ കൂടി അവനോടൊപ്പം ഉണ്ടായിരുന്നു. ബെരോവെയിലെ പുറോസിന്‍റെ പുത്രന്‍ സോപത്രൊസ്, തെസ്സലോനിക്കക്കാരനായ അരീസ്തര്‍ഹോസും, സെക്കുന്തോസും, ദെര്‍ബെക്കാരനായ ഗായൊസ്, തിമൊഥെയോസ്, ആസ്യക്കാരായ തുഹിക്കൊസ്, ത്രൊഫിമൊസ് എന്നിവരായിരുന്നു അവര്‍.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ബെരോവയിലെ പുറൊസിന്റെ മകൻ സോപത്രൊസും തെസ്സലോനിക്ക്യരായ അരിസ്തർഹൊസും സെക്കുന്തൊസും ദെർബ്ബെക്കാരനായ ഗായൊസും തിമൊഥെയൊസും ആസ്യക്കാരായ തുഹിക്കൊസും ത്രൊഫിമൊസും ആസ്യവരെ അവനോടു കൂടെ പോയി.
Malayalam 1992 MBSI
ബെരോവയിലെ പുറൊസിന്റെ മകന്‍ സോപത്രൊസും തെസ്സലോനിക്ക്യരായ അരിസ്തര്‍ഹൊസും സെക്കുന്തൊസും ദെര്‍ബ്ബെക്കാരനായ ഗായൊസും തിമൊഥെയൊസും ആസ്യക്കാരായ തുഹിക്കൊസും ത്രൊഫിമൊസും ആസ്യവരെ അവനോടു കൂടെ പോയി.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ബെരോവയിലെ പുറൊസിന്റെ മകൻ സോപത്രൊസും, തെസ്സലോനിക്യരായ അരിസ്തർഹൊസും സെക്കുന്തൊസും, ദെർബ്ബക്കാരനായ ഗായൊസും, തിമൊഥെയൊസും, ആസ്യക്കാരായ തുഹിക്കൊസും ത്രൊഫിമൊസും ആസ്യവരെ അവനോടൊപ്പം ഉണ്ടായിരുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ബെരോവയിലെ പുറൊസിന്‍റെ മകന്‍ സോപത്രൊസും തെസ്സലൊനീക്യരായ അരിസ്തര്‍ഹൊസും സെക്കുന്തൊസും ദെര്‍ബ്ബക്കാരനായ ഗായൊസും തിമൊഥെയൊസും ആസ്യക്കാരായ തുഹിക്കൊസും ത്രൊഫിമൊസും ആസ്യവരെ അവനോടുകൂടെ പോയി.
Malayalam Bible POC-ML 2013
പീറൂസിന്‍െറ മകനായ ബെറോയാക്കാരന്‍ സോപ്പാത്തര്‍, തെസലോനിക്കാക്കാരായ അരിസ്‌താര്‍ക്കൂസ്‌, സെക്കൂന്തൂസ്‌, ദെര്‍ബേക്കാരനായ ഗായിയൂസ്‌, തിമോത്തേയോസ്‌, ഏഷ്യയില്‍നിന്നുള്ള ടിക്കിക്കോസ്‌, ത്രാഫിമോസ്‌ എന്നിവര്‍ അവനോടൊപ്പം ഉണ്ടായിരുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ബെരോവയിലെ പുറൊസിന്റെ മകൻ സോപത്രോസും തെസ്സലോനിക്യരായ അരിസ്തർഹൊസും സെക്കുന്തോസും ദെർബെക്കാരനായ ഗായൊസും തിമോത്തിയോസും ഏഷ്യാപ്രവിശ്യക്കാരായ തിഹിക്കൊസും ത്രൊഫിമൊസും അദ്ദേഹത്തെ അനുഗമിച്ചു.