Acts 22:11 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ആ പ്രകാശത്തിന്‍റെ ഉജ്ജ്വലതേജസ്സുമൂലം എനിക്കു കണ്ണുകാണാന്‍ പാടില്ലാതെയായി. അതുകൊണ്ട് എന്‍റെകൂടെ ഉണ്ടായിരുന്നവര്‍ കൈക്കു പിടിച്ച് എന്നെ നടത്തി. അങ്ങനെ ഞാന്‍ ദമാസ്കസിലെത്തി.
Malayalam (ERV) WBTC Bible
പ്രകാശത്തിന്‍റെ തീഷ്ണതമൂലം എനിക്കൊന്നും കാണാന്‍ കഴിഞ്ഞില്ല. അതിനാല്‍ എന്നോടൊപ്പമുള്ള പുരുഷന്മാര്‍ എന്നെ ദമസ്ക്കൊസിലേക്കു നയിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ആ വെളിച്ചത്തിന്റെ തേജസ്സു ഹേതുവായിട്ടു കണ്ണു കാണായ്കയാൽ കൂടെയുള്ളവർ എന്നെ കൈക്കു പിടിച്ചു നടത്തി; അങ്ങനെ ഞാൻ ദമസ്കൊസിൽ എത്തി.
Malayalam 1992 MBSI
ആ വെളിച്ചത്തിന്റെ തേജസ്സു ഹേതുവായിട്ടു കണ്ണു കാണായ്കയാല്‍ കൂടെയുള്ളവര്‍ എന്നെ കൈകൂ പിടിച്ചു നടത്തി; അങ്ങനെ ഞാന്‍ ദമസ്കൊസില്‍ എത്തി.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ആ വെളിച്ചത്തിന്റെ തേജസ്സ് മുഖാന്തരം എനിക്ക് കണ്ണ് കാണായ്കയാൽ കൂടെയുള്ളവർ എന്നെ കൈയ്ക്കുപിടിച്ചു നടത്തി; അങ്ങനെ ഞാൻ ദമസ്കൊസിൽ എത്തി.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ആ വെളിച്ചത്തിന്‍റെ തേജസ്സ് ഹേതുവായിട്ട് കണ്ണു കാണായ്കയാല്‍ കൂടെയുള്ളവര്‍ എന്നെ കൈക്കു പിടിച്ചു നടത്തി; അങ്ങനെ ഞാന്‍ ദമസ്കൊസിലെത്തി.
Malayalam Bible POC-ML 2013
പ്രകാശത്തിന്‍െറ തീക്‌ഷ്‌ണതകൊണ്ട്‌ എനിക്ക്‌ ഒന്നും കാണാന്‍ സാധിക്കാതെ വന്നപ്പോള്‍, എന്‍െറ കൂടെയുണ്ടായിരുന്നവര്‍ കൈയ്‌ക്കു പിടിച്ച്‌ എന്നെ നടത്തി. അങ്ങനെ, ഞാന്‍ ദമാസ്‌ക്കസിലെത്തി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ആ പ്രകാശത്തിന്റെ തേജസ്സ് എനിക്ക് അന്ധത വരുത്തിയിരുന്നതുകൊണ്ട് എന്റെ സഹയാത്രികർ എന്നെ കൈക്കുപിടിച്ചു ദമസ്കോസിലേക്കു നടത്തി.