Acts 25:18 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
പൗലൊസിന്‍റെ എതിരാളികള്‍ അയാളുടെ പേരിലുള്ള കുറ്റങ്ങള്‍ നിരത്തിവച്ചെങ്കിലും, ഞാന്‍ പ്രതീക്ഷിച്ചതുപോലെയുള്ള കുറ്റങ്ങളൊന്നും അവര്‍ ആരോപിച്ചില്ല.
Malayalam (ERV) WBTC Bible
യെഹൂദര്‍ എഴുന്നേറ്റു നിന്ന് അവനില്‍ കുറ്റാരോപണം നടത്തി. എന്നാല്‍ അത്ര മോശമായ കുറ്റങ്ങളൊന്നും അവര്‍ ആരോപിച്ചില്ല. അവരങ്ങനെ ചെയ്യുമെന്നായിരുന്നു ഞങ്ങള്‍ കരുതിയത്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
വാദികൾ അവന്റെ ചുറ്റും നിന്നു ഞാൻ നിരൂപിച്ചിരുന്ന കുറ്റം
Malayalam 1992 MBSI
വാദികള്‍ അവന്റെ ചുറ്റും നിന്നു ഞാന്‍ നിരൂപിച്ചിരുന്ന കുറ്റം
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
വാദികൾ അവന്റെ ചുറ്റും നിന്ന് അന്യായം ബോധിപ്പിക്കയിൽ ഞാൻ നിരൂപിച്ചിരുന്ന ഗൗരവതരമായ കുറ്റം
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
വാദികള്‍ അവന്‍റെ ചുറ്റും നിന്നു ഞാന്‍ നിരൂപിച്ചിരുന്ന കുറ്റം ഒന്നും ബോധിപ്പിക്കാതെ
Malayalam Bible POC-ML 2013
വാദികള്‍ കുറ്റാരോപണം ആരംഭിച്ചപ്പോള്‍, സങ്കല്‌പി ച്ചതരത്തിലുള്ള ഒരു തിന്മയും അവന്‍െറ മേല്‍ ചുമത്തിക്കണ്ടില്ല.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എന്നാൽ വാദികൾ സംസാരിക്കാൻ എഴുന്നേറ്റപ്പോൾ, ഞാൻ കരുതിയിരുന്നതുപോലുള്ള ഒരു കുറ്റവും അവർ അയാളുടെമേൽ ആരോപിച്ചില്ല.