Acts 26:1 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അഗ്രിപ്പാ പൗലൊസിനോടു പറഞ്ഞു: “നിങ്ങള്‍ക്കു പറയാനുള്ളതു പറയാം. അപ്പോള്‍ പൗലൊസ് കൈനീട്ടിക്കൊണ്ടു പ്രതിവാദിച്ചു:
Malayalam (ERV) WBTC Bible
അഗ്രിപ്പാ പെൌലൊസിനോടു പറഞ്ഞു, “നിനക്കിനി നിന്‍റെ വാദങ്ങള്‍ ഉന്നയിക്കാം.” അപ്പോള്‍ പെൌലൊസ് തന്‍റെ കൈ ഉയര്‍ത്തിയിട്ട് സംസാരിക്കുവാന്‍ തുടങ്ങി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അഗ്രിപ്പാവു പൗലൊസിനോടു: നിന്റെ കാര്യം പറവാൻ അനുവാദം ഉണ്ടു എന്നു പറഞ്ഞപ്പോൾ പൗലൊസ് കൈനീട്ടി പ്രതിവാദിച്ചതെന്തെന്നാൽ:
Malayalam 1992 MBSI
അഗ്രിപ്പാവു പൌലൊസിനോടുനീന്റെ കാര്യം പറവാന്‍ അനുവാദം ഉണ്ടു എന്നു പറഞ്ഞപ്പോള്‍ പൌലൊസ് കൈനീട്ടി പ്രതിവാദിച്ചതെന്തെന്നാല്‍
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അഗ്രിപ്പാവ് പൗലൊസിനോട്: “നിന്റെ കാര്യംപറയുവാൻ അനുവാദം ഉണ്ട്” എന്നു പറഞ്ഞപ്പോൾ പൗലൊസ് കൈനീട്ടി പ്രതിവാദിച്ചതെന്തെന്നാൽ:
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അഗ്രിപ്പാവ് പൗലൊസിനോട്: നിന്‍റെ കാര്യം പറവാന്‍ അനുവാദം ഉണ്ട് എന്നു പറഞ്ഞപ്പോള്‍ പൗലൊസ് കൈ നീട്ടി പ്രതിവാദിച്ചതെന്തെന്നാല്‍:
Malayalam Bible POC-ML 2013
അഗ്രിപ്പാ പൗലോസിനോടു പറഞ്ഞു: സ്വപക്‌ഷം വാദിക്കാന്‍ നിന്നെ അനുവദിക്കുന്നു. അപ്പോള്‍ പൗലോസ്‌ കൈകള്‍ നീട്ടിക്കൊണ്ട്‌ വാദിച്ചുതുടങ്ങി;
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അഗ്രിപ്പാ പൗലോസിനോട്, “നിന്റെപക്ഷം വിശദീകരിക്കാൻ നിനക്ക് അനുവാദമുണ്ട്” എന്നു പറഞ്ഞു. അപ്പോൾ പൗലോസ് കൈ നീട്ടിക്കൊണ്ട് എതിർവാദം ആരംഭിച്ചു: