Acts 26:17 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഇസ്രായേല്‍ജനങ്ങളുടെയും വിജാതീയരുടെയും അടുക്കലേക്കു ഞാന്‍ നിന്നെ അയയ്‍ക്കുന്നു; അവരുടെ കൈയില്‍നിന്നു ഞാന്‍ നിന്നെ രക്ഷിക്കും.
Malayalam (ERV) WBTC Bible
“നിന്‍റെ സ്വന്തം ആളുകള്‍ നിന്നെ മുറിവേല്പിക്കാന്‍ ഞാന്‍ അനുവദിക്കില്ല. ജാതികളില്‍ നിന്നും ഞാന്‍ നിന്നെ രക്ഷിക്കും. ഞാന്‍ ഈ ജനങ്ങള്‍ക്കിടയിലേക്കു നിന്നെ അയയ്ക്കുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ജനത്തിന്റെയും ജാതികളുടെയും കയ്യിൽനിന്നു ഞാൻ നിന്നെ രക്ഷിക്കും.
Malayalam 1992 MBSI
ജനത്തിന്റെയും ജാതികളുടെയും കയ്യില്‍നിന്നു ഞാന്‍ നിന്നെ രക്ഷിക്കും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
യഹൂദാജനത്തിന്റെയും ജാതികളുടെയും കയ്യിൽനിന്ന് ഞാൻ നിന്നെ രക്ഷിക്കും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ജനത്തിന്‍റെയും ജാതികളുടെയും കൈയില്‍നിന്നു ഞാന്‍ നിന്നെ രക്ഷിക്കും.
Malayalam Bible POC-ML 2013
നിന്നെ ഞാന്‍ നിന്‍െറ ജനത്തില്‍നിന്നും വിജാതീയരില്‍നിന്നും രക്‌ഷിച്ച് അവരുടെ അടുക്കലേക്ക് അയയ്‌ക്കുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
നിന്റെ സ്വജനത്തിൽനിന്നും സ്വജനം അല്ലാത്തവരിൽനിന്നും ഞാൻ നിന്നെ രക്ഷിക്കും.