Acts 26:21 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഇക്കാരണത്താലാണ് യെഹൂദന്മാര്‍ ദേവാലയത്തില്‍വച്ച് എന്നെ പിടിച്ചു വധിക്കുവാന്‍ ഉദ്യമിച്ചത്.
Malayalam (ERV) WBTC Bible
അതിനാലാണ് ദൈവാലയത്തില്‍ വച്ച് യെഹൂദര്‍ എന്നെ പിടികൂടിയതും ദൈവാലയത്തില്‍ വച്ച് തന്നെ കൊല്ലാന്‍ ശ്രമിക്കുന്നതും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഇതു നിമിത്തം യെഹൂദന്മാർ ദൈവാലയത്തിൽ വെച്ചു എന്നെ പിടിച്ചു കൊല്ലുവാൻ ശ്രമിച്ചു.
Malayalam 1992 MBSI
ഇതു നിമിത്തം യെഹൂദന്മാര്‍ ദൈവാലയത്തില്‍ വെച്ചു എന്നെ പിടിച്ചു കൊല്ലുവാന്‍ ശ്രമിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഇത് നിമിത്തം യെഹൂദന്മാർ ദൈവാലയത്തിൽവച്ച് എന്നെ പിടിച്ച് കൊല്ലുവാൻ ശ്രമിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഇതുനിമിത്തം യെഹൂദന്മാര്‍ ദൈവാലയത്തില്‍വച്ച് എന്നെ പിടിച്ചു കൊല്ലുവാന്‍ ശ്രമിച്ചു.
Malayalam Bible POC-ML 2013
ഇക്കാരണത്താലാണ് യഹൂദന്‍മാര്‍ ദേവാലയത്തില്‍ വച്ച് എന്നെ പിടികൂടുകയും വധിക്കാന്‍ ശ്രമിക്കുകയും ചെയ്‌തത്.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഇതാണ് യെഹൂദന്മാർ ദൈവാലയാങ്കണത്തിൽവെച്ച് എന്നെ പിടിച്ചു കൊല്ലാൻ ശ്രമിച്ചതിന് കാരണമായത്.