Acts 27:11 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ശതാധിപനാകട്ടെ, പൗലൊസ് പറഞ്ഞതിനെക്കാള്‍ അധികം കപ്പിത്താന്‍റെയും കപ്പലുടമസ്ഥന്‍റെയും വാക്കുകള്‍ വിശ്വസിച്ചു.
Malayalam (ERV) WBTC Bible
എന്നാല്‍ കപ്പിത്താനും കപ്പലുടമയും അത് അംഗീകരിച്ചില്ല. അതിനാല്‍ ശതാധിപന്‍ പെൌലൊസിനെ വിശ്വസിച്ചുമില്ല. പകരം, കപ്പിത്താന്‍റെയും കപ്പലുടമയുടെയും വാക്കുകളാണയാള്‍ വിശ്വസിച്ചത്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ശതാധിപനോ പൗലൊസ് പറഞ്ഞതിനെക്കാൾ മാലുമിയുടെയും കപ്പലുടമസ്ഥന്റെയും വാക്കു അധികം വിശ്വസിച്ചു.
Malayalam 1992 MBSI
ശതാധിപനോ പൌലൊസ് പറഞ്ഞതിനെക്കാള്‍ മാലുമിയുടെയും കപ്പലുടമസ്ഥന്റെയും വാക്കു അധികം വിശ്വസിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ശതാധിപനോ പൗലൊസ് പറഞ്ഞതിനേക്കാൾ കപ്പിത്താന്റെയും കപ്പലുടമസ്ഥന്റെയും വാക്ക് അധികം വിശ്വസിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ശതാധിപനോ പൗലൊസ് പറഞ്ഞതിനെക്കാള്‍ മാലുമിയുടെയും കപ്പലുടമസ്ഥന്‍റെയും വാക്ക് അധികം വിശ്വസിച്ചു.
Malayalam Bible POC-ML 2013
എന്നാല്‍, ശതാധിപന്‍ പൗലോസിന്‍െറ വാക്കുകളെയല്ല, കപ്പിത്താനെയും കപ്പലുടമയെയുമാണ്‌ അനുസരിച്ചത്‌.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എന്നാൽ ശതാധിപൻ പൗലോസിന്റെ വാക്കുകളെക്കാൾ കപ്പിത്താന്റെയും കപ്പലുടമയുടെയും ഉപദേശമാണു കൂടുതൽ ശ്രദ്ധിച്ചത്.