Acts 27:16 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അങ്ങനെ ഞങ്ങള്‍ ക്ലൗദ എന്ന ചെറിയ ദ്വീപിന്‍റെ മറവിലെത്തി. അവിടെവച്ച് ഞങ്ങള്‍ വളരെ പണിപ്പെട്ട് കപ്പലിലെ തോണി പിടിച്ചെടുത്തു.
Malayalam (ERV) WBTC Bible
ഞങ്ങള്‍ ക്ലെൌദ എന്നൊരു ദ്വീപിന്‍റെ അരികു പറ്റി സഞ്ചരിച്ചു. അപ്പോള്‍ രക്ഷാവഞ്ചി കപ്പലിലേക്കെടുക്കുവാന്‍ ഞങ്ങള്‍ വളരെ പണിപ്പെട്ടു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ക്ലൗദ എന്ന ചെറിയ ദ്വീപിന്റെ മറപറ്റി ഓടീട്ടു പ്രയാസത്തോടെ തോണി കൈവശമാക്കി.
Malayalam 1992 MBSI
ക്ളൌദ എന്ന ചെറിയ ദ്വീപിന്റെ മറപറ്റി ഔടീട്ടു പ്രയാസത്തോടെ തോണി കൈവശമാക്കി.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ക്ലൌദ എന്ന ചെറിയ ദ്വീപിന്റെ മറപറ്റി ഓടീട്ട് പ്രയാസത്തോടെ തോണി കൈവശമാക്കി.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ക്ലൌദ എന്ന ചെറിയ ദ്വീപിന്റെ മറപറ്റി ഓടിയിട്ടു പ്രയാസത്തോടെ തോണി കൈവശമാക്കി.
Malayalam Bible POC-ML 2013
ക്ലെവ്‌ദാ എന്നു വിളിക്കപ്പെടുന്ന ദ്വീപിന്‍െറ അരികുചേര്‍ത്തു കപ്പലോടിക്കുമ്പോള്‍ ക പ്പലിനോടു ബന്ധിച്ചിരുന്നതോണി വളരെ പ്രയാസപ്പെട്ടാണ് നിയന്ത്രണാധീനമാക്കിയത്.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ക്ലൗദ എന്ന കൊച്ചുദ്വീപിന്റെ മറപറ്റി ഞങ്ങൾ ഓടിക്കൊണ്ടിരുന്നപ്പോൾ, പ്രാണരക്ഷയ്ക്കുപയോഗിക്കുന്ന വള്ളം സുരക്ഷിതമായി വെക്കാൻ ഞങ്ങൾ വളരെ പ്രയാസപ്പെട്ടു.