Acts 27:38 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവര്‍ മതിയാകുവോളം ഭക്ഷിച്ചശേഷം കോതമ്പ് കടലില്‍ കളഞ്ഞ് കപ്പലിന്റെ ഭാരം കുറച്ചു.
Malayalam (ERV) WBTC Bible
ആവശ്യമുള്ളത്ര ഞങ്ങള്‍ തിന്നു. എന്നിട്ട് മിച്ചമുള്ള ധാന്യം കടലിലേക്കെറിഞ്ഞ് അവര്‍ കപ്പലിന്‍റെ ഭാരം കുറച്ചു തുടങ്ങി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവർ തിന്നു തൃപ്തിവന്നശേഷം ധാന്യം കടലിൽ കളഞ്ഞു കപ്പലിന്റെ ഭാരം കുറെച്ചു.
Malayalam 1992 MBSI
അവര്‍ തിന്നു തൃപ്തിവന്നശേഷം ധാന്യം കടലില്‍ കളഞ്ഞു കപ്പലിന്റെ ഭാരം കുറെച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവർ തിന്ന് തൃപ്തിവന്നശേഷം ധാന്യം കടലിൽ കളഞ്ഞ് കപ്പലിന്റെ ഭാരം കുറച്ച്.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവര്‍ തിന്നു തൃപ്തി വന്നശേഷം ധാന്യം കടലില്‍ കളഞ്ഞ് കപ്പലിന്റെ ഭാരം കുറച്ചു.
Malayalam Bible POC-ML 2013
അവര്‍ മതിയാവോളം ഭക്‌ഷിച്ചുകഴിഞ്ഞപ്പോള്‍ ഗോതമ്പു കടലിലേക്കെറിഞ്ഞ് കപ്പലിനു ഭാരം കുറച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എല്ലാവരും വേണ്ടുന്നത്ര ഭക്ഷിച്ചതിനുശേഷം ധാന്യം കടലിലേക്കെറിഞ്ഞുകളഞ്ഞ് കപ്പലിന്റെ ഭാരം കുറച്ചു.