Acts 28:1 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഞങ്ങള്‍ രക്ഷപെട്ടു ചെന്നെത്തിയിരിക്കുന്നത് മാള്‍ട്ടാദ്വീപിലാണെന്നു മനസ്സിലായി.
Malayalam (ERV) WBTC Bible
കരയിലേക്കു രക്ഷപെട്ടു കഴിഞ്ഞപ്പോള്‍ അതു മെലിത്താ ദ്വീപാണെന്നു ഞങ്ങള്‍ക്കു മനസ്സിലായി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
രക്ഷപ്പെട്ടശേഷം ദ്വീപിന്റെ പേർ മെലിത്ത എന്നു ഞങ്ങൾ ഗ്രഹിച്ചു.
Malayalam 1992 MBSI
രക്ഷപ്പെട്ടശേഷം ദ്വീപിന്റെ പേര്‍ മെലിത്ത എന്നു ഞങ്ങള്‍ ഗ്രഹിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
രക്ഷപെട്ടശേഷം ദ്വീപിന്റെ പേർ മെലിത്ത എന്ന് ഞങ്ങൾ മനസ്സിലാക്കി.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
രക്ഷപെട്ടശേഷം ദ്വീപിന്‍റെ പേര്‍ മെലിത്ത എന്ന് ഞങ്ങള്‍ ഗ്രഹിച്ചു.
Malayalam Bible POC-ML 2013
ഞങ്ങള്‍ രക്‌ഷപെട്ടുകഴിഞ്ഞപ്പോള്‍, മാള്‍ട്ട എന്ന ദ്വീപാണ് അത് എന്നു മന സ്‌സിലാക്കി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
രക്ഷപ്പെട്ടുകഴിഞ്ഞപ്പോൾ, അതു മാൾട്ടാ എന്നു പേരുള്ള ഒരു ദ്വീപാണെന്ന് ഞങ്ങൾ മനസ്സിലാക്കി.