Acts 28:13 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവിടെനിന്നു ഞങ്ങള്‍ ചുറ്റിയോടി രഗ്യോനില്‍ എത്തി. ഒരു ദിവസം കഴിഞ്ഞ് തെക്കന്‍ കാറ്റടിച്ചതിനാല്‍ പിറ്റേദിവസം പുത്യൊലിയില്‍ എത്തി.
Malayalam (ERV) WBTC Bible
പിന്നീട് ഞങ്ങള്‍ രെഗ്യൊനിലെത്തി. അടുത്ത ദിവസം തെക്കുപടിഞ്ഞാറുനിന്ന് ഒരു കാറ്റ് അടിയ്ക്കാന്‍ തുടങ്ങി. അതിനാല്‍ ഞങ്ങള്‍ക്ക് പിറ്റേന്ന് പുത്യൊലില്‍ എത്താന്‍ കഴിഞ്ഞു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഒരു ദിവസം കഴിഞ്ഞിട്ടു തെക്കങ്കാറ്റു അടിച്ചതിനാൽ പിറ്റേന്നു പുത്യൊലിയിൽ എത്തി.
Malayalam 1992 MBSI
ഒരു ദിവസം കഴിഞ്ഞിട്ടു തെക്കങ്കാറ്റു അടിച്ചതിനാല്‍ പിറ്റേന്നു പുത്യൊലിയില്‍ എത്തി.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഒരു ദിവസം കഴിഞ്ഞിട്ട് തെക്കൻ കാറ്റ് അടിച്ചതിനാൽ രണ്ടാംദിവസം ഞങ്ങൾ പുത്യൊലി പട്ടണത്തിൽ എത്തി.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഒരു ദിവസം കഴിഞ്ഞിട്ടു തെക്കന്‍കാറ്റ് അടിച്ചതിനാല്‍ പിറ്റേന്നു പുത്യൊലിയില്‍ എത്തി.
Malayalam Bible POC-ML 2013
അവിടെനിന്നു തീരം ചുറ്റി റേജിയും എന്ന സ്‌ഥലത്തു വന്നുചേര്‍ന്നു. ഒരു ദിവസം കഴിഞ്ഞപ്പോള്‍ ഒരു തെക്കന്‍കാറ്റു വീശുകയാല്‍ രണ്ടാം ദിവസം ഞങ്ങള്‍ പുത്തെയോളില്‍ എത്തി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവിടെനിന്നു യാത്രതിരിച്ച് രെഗ്യമിൽ എത്തി. പിറ്റേന്ന് തെക്കൻകാറ്റു വീശിയതിനാൽ അതിന്റെ അടുത്തദിവസം ഞങ്ങൾ പുത്തെയൊലിയിൽ എത്തി.