Acts 28:3 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
പൗലൊസ് കുറെ വിറകു പെറുക്കിക്കൊണ്ടു വന്ന് തീയിലിട്ടു. ചൂടേറ്റപ്പോള്‍ അതില്‍നിന്ന് ഒരു അണലി പുറത്തു ചാടി പൗലൊസിന്‍റെ കൈയില്‍ ചുറ്റി.
Malayalam (ERV) WBTC Bible
പെൌലൊസ് ഒരു വലിയ കൂന്പാരം വിറകു സംഭരിച്ചു. അവന്‍ ഓരോ വിറകും തീയിലിട്ടു. ഒരു വിഷപ്പാന്പ് തീയുടെ ചൂടു മൂലം പുറത്തേക്കു വന്നു പെൌലൊസിന്‍റെ കൈയ്യില്‍ കടിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
പൗലൊസ് കുറെ വിറകു പെറുക്കി തീയിൽ ഇട്ടപ്പൊൾ ഒരു അണലി ചൂടുനിമിത്തം പുറപ്പെട്ടു അവന്റെ കൈക്കു പറ്റി.
Malayalam 1992 MBSI
പൌലൊസ് കുറെ വിറകു പെറുക്കി തീയില്‍ ഇട്ടപ്പൊള്‍ ഒരു അണലി ചൂടുനിമിത്തം പുറപ്പെട്ടു അവന്റെ കൈകൂ പറ്റി.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
പൗലൊസ് കുറെ വിറക് പെറുക്കി തീയിൽ ഇട്ടപ്പോൾ ഒരു അണലി, ചൂടുനിമിത്തം പുറപ്പെട്ട് അവന്റെ കൈയ്ക്ക് ചുറ്റി.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
പൗലൊസ് കുറെ വിറകു പെറുക്കി തീയില്‍ ഇട്ടപ്പോള്‍ ഒരു അണലി ചൂടുനിമിത്തം പുറപ്പെട്ട് അവന്‍റെ കൈക്കു പറ്റി.
Malayalam Bible POC-ML 2013
പൗലോസ്‌ കുറെ ചുള്ളിക്കമ്പുകള്‍ പെറുക്കിയെടുത്തു തീയിലിട്ടു. അപ്പോള്‍ ഒരു അണലിപ്പാമ്പ്‌ ചൂടേറ്റു പുറത്തുചാടി, അവന്‍െറ കൈയില്‍ ചുറ്റി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
പൗലോസ് ഒരുകെട്ട് ചുള്ളിക്കമ്പുകൾ ശേഖരിച്ചു തീയിലേക്കിടുമ്പോൾ ഒരണലി ചൂടുകൊണ്ടു പുറത്തുചാടി അദ്ദേഹത്തിന്റെ കൈയിൽ ചുറ്റി.