Acts 28:31 — Compare Translations
3 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ദൈവരാജ്യം പ്രസംഗിക്കുകയും കര്‍ത്താവായ യേശുക്രിസ്തുവിനെക്കുറിച്ചു പരസ്യമായി നിര്‍വിഘ്നം പഠിപ്പിക്കുകയും ചെയ്തുപോന്നു.
Malayalam (ERV) WBTC Bible
ദൈവരാജ്യത്തെപ്പറ്റി പെൌലൊസ് പ്രസംഗിച്ചു, കര്‍ത്താവായ യേശുക്രിസ്തുവിനെപ്പറ്റി അവന്‍ പഠിപ്പിച്ചു. അവന്‍ വളരെ ധൈര്യത്തോടെ ചെയ്ത ഈ പ്രവൃത്തികള്‍ തടയാന്‍ ആരും ശ്രമിച്ചുമില്ല.
Malayalam Bible POC-ML 2013
അവന്‍ ദൈവരാജ്യം പ്രസംഗിക്കുകയും കര്‍ത്താവായ യേശുക്രിസ്‌തുവിനെക്കുറിച്ചു നിര്‍ബാധം ധൈര്യപൂര്‍വം പഠിപ്പിക്കുകയും ചെയ്‌തു.