Acts 4:28 — Compare Translations
7 translations compared side by side
Malayalam (ERV) WBTC Bible
അങ്ങയുടെ പരിപാടികളെ നടപ്പാക്കാനാണവര്‍ ഒത്തുകൂടിയത്. അവിടുത്തെ ശക്തിയും ഇച്ഛയും അനുസരിച്ചാണിതെല്ലാം സംഭവിച്ചത്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
സംഭവിക്കേണം എന്നു നിന്റെ കയ്യും നിന്റെ ആലോചനയും മുന്നിയമിച്ചതു ഒക്കെയും ചെയ്തിരിക്കുന്നു സത്യം.
Malayalam 1992 MBSI
സംഭവിക്കേണം എന്നു നിന്റെ കയ്യും നിന്റെ ആലോചനയും മുന്നിയമിച്ചതു ഒക്കെയും ചെയ്തിരിക്കുന്നു സത്യം.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
സംഭവിക്കണം എന്ന് നിന്റെ കയ്യും നിന്റെ ആലോചനയും മുന്നിയമിച്ചത് ഒക്കെയും നിവർത്തിച്ചിരിക്കുന്നു സത്യം.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
സംഭവിക്കേണം എന്നു നിന്‍റെ കൈയും നിന്‍റെ ആലോചനയും മുന്‍നിയമിച്ചതൊക്കെയും ചെയ്തിരിക്കുന്നു സത്യം.
Malayalam Bible POC-ML 2013
അവിടുത്തെ ശക്‌തിയും ഹിതവും അനുസരിച്ചു നിശ്‌ചയിച്ചിരുന്ന കാര്യങ്ങള്‍ നിറവേറുന്നതിനുവേണ്ടിയാണ് അവര്‍ ഇപ്രകാരം ചെയ്‌തത്.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
സംഭവിക്കേണമെന്ന് അവിടത്തെ ശക്തിയും ഇച്ഛയും മുൻകൂട്ടി തീരുമാനിച്ചതൊക്കെയും ചെയ്തിരിക്കുന്നു.