Acts 5:19 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
എന്നാല്‍ കര്‍ത്താവിന്‍റെ ദൂതന്‍ കാരാഗൃഹത്തിന്‍റെ വാതില്‍ തുറന്ന് അവരെ പുറത്തുകൊണ്ടുവന്നു പറഞ്ഞു:
Malayalam (ERV) WBTC Bible
പക്ഷേ രാത്രിയില്‍ കര്‍ത്താവിന്‍റെ ഒരു ദൂതന്‍ വന്ന് തടവറയുടെ വാതില്‍ തുറന്നു. ദൂതന്‍ അപ്പൊസ്തലന്മാരെ പുറത്തേക്കു നയിച്ചു. ദൂതന്‍ പറഞ്ഞു,
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
രാത്രിയിലോ കർത്താവിന്റെ ദൂതൻ കാരാഗൃഹവാതിൽ തുറന്നു അവരെ പുറത്തു കൊണ്ടുവന്നു:
Malayalam 1992 MBSI
രാത്രിയിലോ കര്ത്താവിന്റെ ദൂതന്‍ കാരാഗൃഹവാതില്‍ തുറന്നു അവരെ പുറത്തു കൊണ്ടു വന്നു
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എന്നാൽ രാത്രിയിൽ കർത്താവിന്റെ ദൂതൻ കാരാഗൃഹവാതിൽ തുറന്ന് അവരെ പുറത്തുകൊണ്ടുവന്നിട്ട് അവരോട്
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
രാത്രിയിലോ കര്ത്താവിന്റെ ദൂതന്‍ കാരാഗൃഹവാതില്‍ തുറന്ന് അവരെ പുറത്തു കൊണ്ടുവന്നു:
Malayalam Bible POC-ML 2013
രാത്രി കര്‍ത്താവിന്‍െറ ദൂതന്‍ കാരാഗൃഹവാതിലുകള്‍ തുറന്ന് അവരെ പുറത്തുകൊണ്ടുവന്ന് അവരോടു പറഞ്ഞു:
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എന്നാൽ, കർത്താവിന്റെ ഒരു ദൂതൻ രാത്രിയിൽ തടവറയുടെ വാതിൽ തുറന്ന് അവരെ പുറത്തുകൊണ്ടുവന്നു.