Acts 7:17 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
“ദൈവം അബ്രഹാമിനോടു ചെയ്ത വാഗ്ദാനം നിറവേറേണ്ട കാലം സമീപിച്ചപ്പോള്‍ ഈജിപ്തില്‍ ഇസ്രായേല്‍ജനങ്ങള്‍ വളരെ വര്‍ധിച്ചു.
Malayalam (ERV) WBTC Bible
“മിസ്രയീമില്‍ യെഹൂദരുടെ എണ്ണം പെരുകി. അവിടെ നമ്മുടെ ആള്‍ക്കാര്‍ തിങ്ങിക്കൂടിവന്നു. (ദൈവം അബ്രാഹാമിനു നല്‍കിയ വാഗ്ദാനം പാലിക്കപ്പെടാറായിരുന്നു.)
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ദൈവം അബ്രാഹാമിനോടു അരുളിച്ചെയ്ത വാഗ്ദത്ത കാലം അടുത്തപ്പോൾ ജനം മിസ്രയീമിൽ വർദ്ധിച്ചു പെരുകി.
Malayalam 1992 MBSI
ദൈവം അബ്രാഹാമിനോടു അരുളിച്ചെയ്ത വാഗ്ദത്ത കാലം അടുത്തപ്പോള്‍ ജനം മിസ്രയീമില്‍ വര്‍ദ്ധിച്ചു പെരുകി.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ദൈവം അബ്രഹാമിനോട് അരുളിച്ചെയ്ത വാഗ്ദത്തകാലം അടുത്തപ്പോൾ ജനം മിസ്രയീമിൽ പെരുകിയിരുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ദൈവം അബ്രാഹാമിനോട് അരുളിച്ചെയ്ത വാഗ്ദത്തകാലം അടുത്തപ്പോള്‍ ജനം മിസ്രയീമില്‍ വര്‍ധിച്ചു പെരുകി.
Malayalam Bible POC-ML 2013
അബ്രാഹത്തോടു ദൈവം ചെയ്‌ത വാഗ്‌ദാനം പൂര്‍ത്തിയാകാറായപ്പോള്‍ ഈജിപ്‌തില്‍ ജനം വളര്‍ന്നുപെരുകി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“അബ്രാഹാമിനോടുള്ള ദൈവത്തിന്റെ വാഗ്ദാനം നിറവേറുവാനുള്ള കാലം അടുത്തപ്പോഴേക്കും, ഈജിപ്റ്റിലുണ്ടായിരുന്ന നമ്മുടെ ജനം വളരെ വർധിച്ചിരുന്നു.