Acts 7:18 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഒടുവില്‍ യോസേഫിനെപ്പറ്റി അറിഞ്ഞിട്ടില്ലാത്ത ഒരു രാജാവ് ഈജിപ്തില്‍ ഭരണമാരംഭിച്ചു.
Malayalam (ERV) WBTC Bible
അപ്പോള്‍ വ്യത്യസ്തനായൊരു രാജാവ് മിസ്രീയീം ഭരിച്ചു. അയാള്‍ക്ക് യോസേഫിനെപ്പറ്റി ഒന്നും അറിയുകയില്ലായിരുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഒടുവിൽ യോസേഫിനെ അറിയാത്ത വേറൊരു രാജാവു മിസ്രയീമിൽ വാണു.
Malayalam 1992 MBSI
ഒടുവില്‍ യോസേഫിനെ അറിയാത്ത വേറൊരു രാജാവു മിസ്രയീമില്‍ വാണു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഒടുവിൽ യോസഫിനെ അറിയാത്ത വേറൊരു രാജാവ് മിസ്രയീമിൽ വാണു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഒടുവില്‍ യോസേഫിനെ അറിയാത്ത വേറൊരു രാജാവ് മിസ്രയീമില്‍ വാണു.
Malayalam Bible POC-ML 2013
അവസാനം, ജോസഫിനെ അറിയാത്ത ഒരു രാജാവ്‌ അവിടെ അധികാരത്തില്‍ വന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
കാലങ്ങൾ കടന്നുപോയി, ‘യോസേഫിനെ അറിയാത്ത മറ്റൊരു രാജാവ് ഈജിപ്റ്റിന്റെ ഭരണാധിപനായിത്തീർന്നു.’