Acts 7:23 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
“നാല്പതു വയസ്സായപ്പോള്‍ ഇസ്രായേല്യരായ തന്‍റെ സഹോദരന്മാരെ സന്ദര്‍ശിക്കണമെന്നു മോശയ്‍ക്കു തോന്നി.
Malayalam (ERV) WBTC Bible
“മോശെയ്ക്കു നാല്പതു വയസ്സായപ്പോള്‍ തന്‍റെ യെഹൂദസഹോദരന്മാരെ ചെന്നു കാണണമെന്നു അവനു തോന്നി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവന്നു നാല്പതു വയസ്സു തികയാറായപ്പോൾ യിസ്രായേൽ മക്കളായ തന്റെ സഹോദരന്മാരെ ചെന്നു കാണേണം എന്നു മനസ്സിൽ തോന്നി.
Malayalam 1992 MBSI
അവന്നു നാല്പതു വയസ്സു തികയാറായപ്പോള്‍ യിസ്രായേല്‍ മക്കളായ തന്റെ സഹോദരന്മാരെ ചെന്നു കാണേണം എന്നു മനസ്സില്‍ തോന്നി.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവന് നാല്പത് വയസ്സ് തികയാറായപ്പോൾ യിസ്രായേൽ മക്കളായ തന്റെ സഹോദരന്മാരെ ചെന്ന് കാണണമെന്ന് മനസ്സിൽ തോന്നി.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവനു നാല്പതു വയസ്സു തികയാറായപ്പോള്‍ യിസ്രായേല്‍മക്കളായ തന്‍റെ സഹോദരന്മാരെ ചെന്നു കാണേണം എന്ന് മനസ്സില്‍ തോന്നി.
Malayalam Bible POC-ML 2013
അവനു നാല്‍പതു വയസ്‌സ് തികഞ്ഞപ്പോള്‍ തന്‍െറ സഹോദരരായ ഇസ്രായേല്‍മക്കളെ സന്‌ദര്‍ശിക്കാന്‍ അവന്‍ അഭിലഷിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“മോശ നാൽപ്പതു വയസ്സായപ്പോൾ ഇസ്രായേല്യരായ തന്റെ സഹോദരങ്ങളെ സന്ദർശിക്കാൻ തീരുമാനിച്ചു.