Acts 7:47 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
പക്ഷേ, ശലോമോനായിരുന്നു ദൈവത്തിന് ഒരാലയം നിര്‍മിച്ചത്.
Malayalam (ERV) WBTC Bible
എന്നാല്‍ ദാവീദിന്‍റെ പുത്രനായ ശലോമോന്‍ ആയിരുന്നു ദൈവാലയം പണിയിച്ചത്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ശലോമോൻ അവന്നു ഒരു ആലയം പണിതു.
Malayalam 1992 MBSI
ശലോമോന്‍ അവന്നു ഒരു ആലയം പണിതു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എന്നാൽ ശലോമോൻ അവന് ഒരു ആലയം പണിതു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ശലോമോന്‍ അവന് ഒരു ആലയം പണിതു.
Malayalam Bible POC-ML 2013
എങ്കിലും സോളമനാണ് അവിടുത്തേക്ക് ആലയം പണിയിച്ചത്.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എന്നാൽ, ശലോമോനായിരുന്നു ദൈവത്തിന് ഒരാലയം പണിതത്.