Acts 7:48 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
“എന്നാല്‍ അത്യുന്നതനായ ദൈവം മനുഷ്യകരങ്ങള്‍ക്കൊണ്ടു നിര്‍മിക്കുന്ന മന്ദിരങ്ങളില്‍ വസിക്കുന്നില്ല. പ്രവാചകന്‍ പറയുന്നു:
Malayalam (ERV) WBTC Bible
“പക്ഷേ മനുഷ്യര്‍ അവരുടെ കൈകള്‍ കൊണ്ടു നിര്‍മ്മിച്ച ദൈവാലയത്തില്‍ അത്യുന്നതന്‍ വസിക്കുന്നില്ല. അതാണ് പ്രവാചകന്‍ എഴുതിയിട്ടുള്ളത്: ‘കര്‍ത്താവ് അരുളിച്ചെയ്യുന്നു, സ്വര്‍ഗ്ഗം എന്‍റെ സിംഹാസനം.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അത്യുന്നതൻ കൈപ്പണിയായതിൽ വസിക്കുന്നില്ലതാനും
Malayalam 1992 MBSI
അത്യുന്നതന്‍ കൈപ്പണിയായതില്‍ വസിക്കുന്നില്ലതാനും
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അത്യുന്നതൻ കൈപ്പണിയായ ആലയത്തിൽ വസിക്കുന്നില്ലതാനും
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അത്യുന്നതന്‍ കൈപ്പണിയായതില്‍ വസിക്കുന്നില്ലതാനും.
Malayalam Bible POC-ML 2013
എന്നാല്‍, കരങ്ങളാല്‍ നിര്‍മിതമായ ഭവനങ്ങളില്‍ അത്യുന്നതന്‍ വസിക്കുന്നില്ല. പ്രവാചകന്‍ ഇപ്രകാരം പറയുന്നു:
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“എങ്കിലും പരമോന്നതൻ മനുഷ്യനിർമിതമായ മന്ദിരങ്ങളിൽ നിവസിക്കുന്നില്ല. പ്രവാചകൻ ഇങ്ങനെയാണല്ലോ പറയുന്നത്: