Acts 7:54 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഇതു കേട്ടപ്പോള്‍ സന്നദ്രിംസംഘാംഗങ്ങള്‍ കോപാക്രാന്തരായി സ്തേഫാനോസിന്‍റെ നേരെ പല്ലുകടിച്ചു.
Malayalam (ERV) WBTC Bible
സ്തെഫാനൊസിന്‍റെ ഈ വാക്കുകള്‍ യെഹൂദ നേതാക്കള്‍ കേട്ട് കോപാകുലരായി. അവര്‍ അയാളുടെ നേരെ പല്ലുകളിറുമ്മി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഇതു കേട്ടപ്പോൾ അവർ കോപപരവശരായി അവന്റെ നേരെ പല്ലുകടിച്ചു.
Malayalam 1992 MBSI
ഇതു കേട്ടപ്പോള്‍ അവര്‍ കോപപരവശരായി അവന്റെ നേരെ പല്ലുകടിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഇതു കേട്ടപ്പോൾ ന്യായാധിപസംഘത്തിലുള്ളവർ കോപപരവശരായി അവന്റെ നേരെ പല്ലുകടിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഇതു കേട്ടപ്പോള്‍ അവര്‍ കോപപരവശരായി അവന്‍റെ നേരേ പല്ലുകടിച്ചു.
Malayalam Bible POC-ML 2013
അവര്‍ ഇതു കേട്ടപ്പോള്‍ അവന്‍െറ നേരേ കോപാക്രാന്തരായി പല്ലുകടിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഇത്രയും കേട്ടപ്പോൾ അവർ ക്രോധം നിറഞ്ഞവരായി സ്തെഫാനൊസിനുനേരേ പല്ലുകടിച്ചു.