Acts 7:9 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
“അവര്‍ യോസേഫിനോട് അസൂയപൂണ്ട് അദ്ദേഹത്തെ ഈജിപ്തുകാര്‍ക്കു വിറ്റുകളഞ്ഞു. എന്നാല്‍ ദൈവം യോസേഫിനോടുകൂടി ഉണ്ടായിരുന്നു.
Malayalam (ERV) WBTC Bible
“ഈ പിതാക്കന്മാര്‍ക്ക് യോസേഫിനോട് (അവരുടെ ഇളയ സഹോദരന്‍) അസൂയ തോന്നി. അവര്‍ യോസേഫിനെ മിസ്രയീമിലേക്കു അടിമയായി വിറ്റു. എന്നാല്‍ ദൈവം യോസേഫിനോടൊത്തായിരുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഗോത്രപിതാക്കന്മാർ യോസേഫിനോടു അസൂയപ്പെട്ടു അവനെ മിസ്രയീമിലേക്കു വിറ്റുകളഞ്ഞു.
Malayalam 1992 MBSI
ഗോത്രപിതാക്കന്മാര്‍ യോസേഫിനോടു അസൂയപ്പെട്ടു അവനെ മിസ്രയീമിലേക്കു വിറ്റുകളഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഗോത്രപിതാക്കന്മാർക്ക് യോസഫിനോടുള്ള അസൂയനിമിത്തം അവർ അവനെ മിസ്രയീമിലേക്ക് വിറ്റുകളഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഗോത്രപിതാക്കന്മാര്‍ യോസേഫിനോട് അസൂയപ്പെട്ട് അവനെ മിസ്രയീമിലേക്കു വിറ്റുകളഞ്ഞു.
Malayalam Bible POC-ML 2013
ഈ ഗോത്രപിതാക്കന്‍മാര്‍ അസൂയകൊണ്ട്‌ ജോസഫിനെ ഈജിപ്‌തുകാര്‍ക്കു വിറ്റു. എന്നാല്‍, ദൈവം അവനോടുകൂടെയുണ്ടായിരുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“ഗോത്രപിതാക്കന്മാർ അസൂയനിമിത്തം യോസേഫിനെ ഒരടിമയായി ഈജിപ്റ്റിലേക്കു വിറ്റുകളഞ്ഞു.