Acts 8:28 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
രഥത്തില്‍ യാത്ര ചെയ്യുമ്പോള്‍ യെശയ്യാപ്രവാചകന്‍റെ പുസ്‍തകം വായിച്ചുകൊണ്ടിരുന്നു.
Malayalam (ERV) WBTC Bible
ഇപ്പോള്‍ അയാള്‍ വീട്ടിലേക്കു മടങ്ങുന്ന വഴിയാണ്. അയാള്‍ തന്‍റെ രഥത്തിലിരുന്ന് യെശയ്യാപ്രവാചകന്‍റെ ഗ്രന്ഥം വായിക്കുകയായിരുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
തേരിൽ ഇരുന്നു യെശയ്യാപ്രവാചകന്റെ പുസ്തകം വായിക്കയായിരുന്നു.
Malayalam 1992 MBSI
തേരില്‍ ഇരുന്നു യെശയ്യാപ്രവാചകന്റെ പുസ്തകം വായിക്കയായിരുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
തേരിൽ ഇരുന്ന് യെശയ്യാപ്രവാചകന്റെ പുസ്തകം വായിക്കുകയായിരുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
മടങ്ങിപ്പോകയില്‍ തേരില്‍ ഇരുന്നു യെശയ്യാപ്രവാചകന്‍റെ പുസ്തകം വായിക്കയായിരുന്നു.
Malayalam Bible POC-ML 2013
രഥത്തിലിരുന്ന്‌ അവന്‍ ഏശയ്യായുടെപ്രവചനം വായിച്ചുകൊണ്ടിരുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
തിരികെ പോകുമ്പോൾ രഥത്തിലിരുന്നുകൊണ്ട് യെശയ്യാപ്രവാചകന്റെ പുസ്തകം വായിക്കുകയായിരുന്നു.