Acts 9:18 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഉടനെ ശൗലിന്‍റെ കണ്ണില്‍നിന്ന് ചെതുമ്പല്‍പോലെ ഏതോ ഒന്നു താഴെ വീണു. തല്‍ക്ഷണം അദ്ദേഹത്തിനു വീണ്ടും കാഴ്ച ലഭിച്ചു;
Malayalam (ERV) WBTC Bible
പെട്ടെന്ന് മീന്‍ ചെതുന്പലുപോലെ എന്തോ ഒന്ന് ശെൌലിന്‍റെ കണ്ണുകളില്‍നിന്നും വീണു. അയാള്‍ക്കു കാഴ്ച തിരിച്ചുകിട്ടി. അവന്‍ എഴുന്നേറ്റു സ്നാനപ്പെട്ടു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഉടനെ അവന്റെ കണ്ണിൽ നിന്നു ചെതുമ്പൽപോലെ വീണു; കാഴ്ച ലഭിച്ചു അവൻ എഴുന്നേറ്റു സ്നാനം ഏൽക്കയും ആഹാരം കൈക്കൊണ്ടു ബലം പ്രാപിക്കയും ചെയ്തു.
Malayalam 1992 MBSI
ഉടനെ അവന്റെ കണ്ണില്‍ നിന്നു ചെതുമ്പല്‍ പോലെ വീണു; കാഴ്ച ലഭിച്ചു അവന്‍ എഴുന്നേറ്റു സ്നാനം ഏല്‍ക്കയും ആഹാരം കൈക്കൊണ്ടു ബലം പ്രാപിക്കയും ചെയ്തു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഉടനെ അവന്റെ കണ്ണിൽനിന്ന് ചെതുമ്പൽപോലെ വീണു; അവന് കാഴ്ച ലഭിച്ചു. അവൻ എഴുന്നേറ്റ് സ്നാനം ഏൽക്കുകയും ആഹാരം കഴിച്ച് ബലം പ്രാപിക്കുകയും ചെയ്തു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഉടനെ അവന്‍റെ കണ്ണില്‍നിന്നു ചെതുമ്പല്‍പോലെ വീണു; കാഴ്ച ലഭിച്ച് അവന്‍ എഴുന്നേറ്റു സ്നാനം ഏല്ക്കയും ആഹാരം കൈക്കൊണ്ടു ബലം പ്രാപിക്കയും ചെയ്തു.
Malayalam Bible POC-ML 2013
ഉടന്‍തന്നെ ചെതുമ്പലുപോലെ എന്തോ ഒന്ന്‌ അവന്‍െറ കണ്ണുകളില്‍നിന്ന്‌ അടര്‍ന്നുവീഴുകയും അവനു കാഴ്‌ച തിരിച്ചുകിട്ടുകയും ചെയ്‌തു. അവന്‍ എഴുന്നേറ്റു ജ്‌ഞാനസ്‌നാനം സ്വീകരിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഉടൻതന്നെ ചെതുമ്പൽപോലുള്ള ഏതോ ഒന്ന് ശൗലിന്റെ കണ്ണുകളിൽനിന്നു വീണു; അയാൾക്കു വീണ്ടും കാഴ്ചശക്തി ലഭിച്ചു. അയാൾ എഴുന്നേറ്റു സ്നാനമേൽക്കുകയും