Acts 9:20 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ദമാസ്കസിലുണ്ടായിരുന്ന ക്രിസ്തു ശിഷ്യന്മാരോടുകൂടി ശൗല്‍ കുറെനാള്‍ പാര്‍ത്തു. താമസംവിനാ, യേശു ദൈവപുത്രന്‍ തന്നെ എന്ന് അദ്ദേഹം സുനഗോഗുകളില്‍ പ്രഖ്യാപനം ചെയ്തു തുടങ്ങി.
Malayalam (ERV) WBTC Bible
താമസിയാതെ യെഹൂദപ്പള്ളികളില്‍ അവന്‍ യേശുവിനെക്കുറിച്ചു പ്രസംഗിച്ചു തുടങ്ങി. അവന്‍ ജനങ്ങളോടു പറഞ്ഞു, “യേശു ദൈവപുത്രനാകുന്നു!”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യേശു തന്നേ ദൈവപുത്രൻ എന്നു പള്ളികളിൽ പ്രസംഗിച്ചു.
Malayalam 1992 MBSI
യേശു തന്നേ ദൈവപുത്രന്‍ എന്നു പള്ളികളില്‍ പ്രസംഗിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
യേശു തന്നേ ദൈവപുത്രൻ എന്നു പള്ളികളിൽ പ്രസംഗിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യേശു തന്നെ ദൈവപുത്രന്‍ എന്നു പള്ളികളില്‍ പ്രസംഗിച്ചു.
Malayalam Bible POC-ML 2013
അധികം താമസിയാതെ, യേശു ദൈവപുത്രനാണെന്ന്‌ അവന്‍ സിനഗോഗുകളില്‍ പ്രഘോഷിക്കാന്‍ തുടങ്ങി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഏറെ താമസിക്കാതെ യേശു ദൈവപുത്രൻതന്നെ എന്ന് അദ്ദേഹം യെഹൂദപ്പള്ളികളിൽ പ്രസംഗിച്ചുതുടങ്ങി.