Acts 9:42 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
യോപ്പയില്‍ എല്ലായിടത്തും ഈ വാര്‍ത്ത പരന്നു. അനേകം ആളുകള്‍ കര്‍ത്താവില്‍ വിശ്വസിച്ചു.
Malayalam (ERV) WBTC Bible
യോപ്പയിലെ ജനങ്ങളാകെ ഇക്കാര്യം അറിഞ്ഞു. അധികം പേരും കര്‍ത്താവില്‍ വിശ്വസിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഇതു യോപ്പയിൽ എങ്ങും പ്രസിദ്ധമായി,
Malayalam 1992 MBSI
ഇതു യോപ്പയില്‍ എങ്ങും പ്രസിദ്ധമായി,
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഇത് യോപ്പയിൽ എങ്ങും പ്രസിദ്ധമായി, അനേകർ കർത്താവിൽ വിശ്വസിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഇതു യോപ്പയില്‍ എങ്ങും പ്രസിദ്ധമായി, പലരും കര്‍ത്താവില്‍ വിശ്വസിച്ചു.
Malayalam Bible POC-ML 2013
ഇതു യോപ്പാ മുഴുവന്‍ പരസ്യമായി. വളരെപ്പേര്‍ കര്‍ത്താവില്‍ വിശ്വസിക്കുകയും ചെയ്‌തു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
യോപ്പയിലെല്ലായിടത്തും ഇതു പ്രസിദ്ധമായി; വളരെപ്പേർ കർത്താവിൽ വിശ്വസിച്ചു.