Colossians 1:5 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
നിങ്ങളുടെ വിശ്വാസവും സ്നേഹവും നിങ്ങളുടെ പ്രത്യാശയില്‍ അധിഷ്ഠിതമാണ്. സത്യസന്ദേശമായ സുവിശേഷം ആദ്യം നിങ്ങളുടെ അടുക്കലെത്തിയപ്പോള്‍ അതു വാഗ്ദാനം ചെയ്യുന്ന പ്രത്യാശയെക്കുറിച്ച് നിങ്ങള്‍ കേട്ടു. നിങ്ങള്‍ പ്രത്യാശിക്കുന്നത് നിങ്ങള്‍ക്കുവേണ്ടി സ്വര്‍ഗത്തില്‍ ഭദ്രമായി സൂക്ഷിക്കപ്പെട്ടിരിക്കുന്നു.
Malayalam (ERV) WBTC Bible
നിങ്ങള്‍ക്കുള്ള പ്രത്യാശമൂലമാണ് ക്രിസ്തുവില്‍ നിങ്ങള്‍ക്ക് വിശ്വാസം ഉള്ളതും ദൈവജനത്തെ നിങ്ങള്‍ സ്നേഹിക്കുന്നതും. നിങ്ങള്‍ പ്രത്യാശിക്കുന്നതൊക്കെ സ്വര്‍ഗ്ഗത്തില്‍ നിങ്ങള്‍ക്കായി സൂക്ഷിച്ചു വച്ചിരിക്കുന്നു എന്നു നിങ്ങള്‍ക്കറിയാം. സത്യോപദേശമായ സുവിശേഷം നിങ്ങള്‍ കേട്ടതുകൊണ്ടാണ് ഈ പ്രത്യാശയെക്കുറിച്ച് നിങ്ങള്‍ക്ക് മനസ്സിലായത്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പിതാവായ ദൈവത്തിന്നു സ്തോത്രം ചെയ്യുന്നു.
Malayalam 1992 MBSI
നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ പിതാവായ ദൈവത്തിന്നു സ്തോത്രം ചെയ്യുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ക്രിസ്തുയേശുവിൽ നിങ്ങളുടെ വിശ്വാസത്തെയും സകലവിശുദ്ധത്മാരോടും നിങ്ങൾക്കുള്ള സ്നേഹത്തെയും കുറിച്ച് ഞങ്ങൾ കേട്ടിരിക്കുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എപ്പോഴും നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ പിതാവായ ദൈവത്തിനു സ്തോത്രം ചെയ്യുന്നു.
Malayalam Bible POC-ML 2013
നിങ്ങളോട്‌ അറിയിക്കപ്പെട്ട സുവിശേഷസത്യത്തിന്‍െറ വചനത്തില്‍നിന്ന്‌ ഈ പ്രത്യാശ യെക്കുറിച്ചു മുമ്പുതന്നെ നിങ്ങള്‍ കേട്ടിട്ടുണ്ട്‌.