Colossians 2:17 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഇവയെല്ലാം ഭാവിയില്‍ സംഭവിക്കുവാനിരിക്കുന്നതിന്‍റെ നിഴല്‍മാത്രമാകുന്നു; യാഥാര്‍ഥ്യം ക്രിസ്തുവത്രേ.
Malayalam (ERV) WBTC Bible
മുന്‍കാലങ്ങളില്‍ ഈ കാര്യങ്ങളത്രയും വരുവാനിരിക്കുന്ന കാര്യങ്ങളുടെ ഒരു നിഴലായിരുന്നു. എന്നാല്‍ വന്നുകൊണ്ടിരിക്കുന്ന പുതിയ കാര്യങ്ങള്‍ ക്രിസ്തുവില്‍ കണ്ടെത്തി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഇവ വരുവാനിരുന്നവയുടെ നിഴലത്രേ; ദേഹം എന്നതോ ക്രിസ്തുവിന്നുള്ളതു.
Malayalam 1992 MBSI
ഇവ വരുവാനിരുന്നവയുടെ നിഴലത്രേ; ദേഹം എന്നതോ ക്രിസ്തുവിന്നുള്ളതു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഇവ വരുവാനിരുന്നവയുടെ നിഴലത്രേ; എന്നാൽ യാഥാർത്ഥ്യമായതോ ക്രിസ്തുവത്രേ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഇവ വരുവാനിരുന്നവയുടെ നിഴലത്രേ; ദേഹം എന്നതോ ക്രിസ്തുവിനുള്ളത്.
Malayalam Bible POC-ML 2013
ഇവയെല്ലാം വരാനിരുന്നവന്‍െറ വെറും പ്രതിച്‌ഛായകള്‍ മാത്രം;യാഥാര്‍ഥ്യമാകട്ടെ ക്രിസ്‌തുവും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഇവ വരാനിരുന്നവയുടെ പ്രതിരൂപംമാത്രമാണ്; എന്നാൽ യാഥാർഥ്യം ക്രിസ്തുവാണ്.