Colossians 2:22 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഉപയോഗംകൊണ്ടു നശിച്ചുപോകുന്നവയെക്കുറിച്ചത്രേ ഇവിടെ പറയുന്നത്; ഇവയെല്ലാം മനുഷ്യനിര്‍മിതമായ ചട്ടങ്ങളും ഉപദേശങ്ങളുമാകുന്നു.
Malayalam (ERV) WBTC Bible
ഉപയോഗം കഴിഞ്ഞ് ത്യജിച്ച വസ്തുക്കളെപ്പോലെയാണ് ഈ ചട്ടങ്ങള്‍. ഈ കാര്യങ്ങളത്രയും ദൈവത്തില്‍നിന്നുള്ളതല്ല, മറിച്ച് അവയെല്ലാം ജനങ്ങളുടെ ആജ്ഞയും ആശയങ്ങളുമാണ്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഇതെല്ലാം ഉപയോഗത്താൽ നശിച്ചു പോകുന്നതത്രേ.
Malayalam 1992 MBSI
ഇതെല്ലാം ഉപയോഗത്താല്‍ നശിച്ചു പോകുന്നതത്രേ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഇതെല്ലാം ഉപയോഗത്താൽ നശിച്ചു പോകുന്നതത്രേ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഇതെല്ലാം ഉപയോഗത്താല്‍ നശിച്ചുപോകുന്നതത്രേ.
Malayalam Bible POC-ML 2013
ഉപയോഗിക്കുമ്പോള്‍ നശിച്ചുപോകുന്നവയെപ്പറ്റിയുള്ളതാണ്‌ ഈ നിബന്‌ധനകള്‍. ഇവ വെറും മാനുഷികമായ ഉപദേശങ്ങളും സിദ്‌ധാന്തങ്ങളും അനുസരി ച്ചുള്ളവയാണ്‌.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഇവയെല്ലാം മാനുഷികകൽപ്പനകളെയും ഉപദേശങ്ങളെയും ആശ്രയിച്ചുള്ളവയും ഉപയോഗത്താൽ നശിച്ചുപോകുന്നവയുമാണ്.