Colossians 2:9 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
സമ്പൂര്‍ണദൈവികത്വം മനുഷ്യരൂപം പൂണ്ട് ക്രിസ്തുവില്‍ നിവസിക്കുന്നു.
Malayalam (ERV) WBTC Bible
ദൈവത്തിലുളളതെല്ലാം ക്രിസ്തുവില്‍ പൂര്‍ണ്ണമായി ജീവിക്കുന്നു. (ക്രിസ്തുവിന്‍റെ ഭൂമിയിലുള്ള ജീവിതത്തില്‍ പോലും)
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവനിലല്ലോ ദൈവത്തിന്റെ സർവ്വസമ്പൂർണ്ണതയും ദേഹരൂപമായി വസിക്കുന്നതു.
Malayalam 1992 MBSI
അവനിലല്ലോ ദൈവത്തിന്റെ സര്‍വ്വ സമ്പൂര്‍ണ്ണതയും ദേഹരൂപമായി വസിക്കുന്നതു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവന്റെ ശരീരത്തിലല്ലോ ദൈവത്തിന്റെ സർവ്വസമ്പൂർണ്ണതയുടെ സ്വഭാവങ്ങളും ദേഹരൂപമായി വസിക്കുന്നത്.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവനിലല്ലോ ദൈവത്തിന്‍റെ സര്‍വസമ്പൂര്‍ണതയും ദേഹരൂപമായി വസിക്കുന്നത്.
Malayalam Bible POC-ML 2013
ദൈവത്വത്തിന്‍െറ പൂര്‍ണതമുഴുവന്‍ അവനില്‍ മൂര്‍ത്തീഭവിച്ചിരിക്കുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ക്രിസ്തുവിലല്ലയോ സർവദൈവികസത്തയും ഒരു മനുഷ്യശരീരമായി വസിക്കുന്നത്;