Colossians 4:15 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ലവൊദിക്യയിലുള്ള സഹോദരന്മാര്‍ക്കും, നിംഫയ്‍ക്കും, അവളുടെ ഭവനത്തില്‍ കൂടുന്ന സഭയ്‍ക്കും, ഞങ്ങളുടെ ആശംസകള്‍.
Malayalam (ERV) WBTC Bible
ലവുദിക്യയിലെ സഹോദരങ്ങളെ വന്ദനം ചെയ്യുക. നുംഫെയ്ക്കും അവളുടെ വീട്ടില്‍ കൂടുന്ന സഭയ്ക്കും വന്ദനം പറയുക.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ലവുദിക്യയിലെ സഹോദരന്മാർക്കും നുംഫെക്കും അവളുടെ വീട്ടിലെ സഭെക്കും വന്ദനം ചൊല്ലുവിൻ.
Malayalam 1992 MBSI
ലവുദിക്യയിലെ സഹോദരന്മാര്‍ക്കും നുംഫെക്കും അവളുടെ വീട്ടിലെ സഭെക്കും വന്ദനം ചൊല്ലുവിന്‍.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ലവുദിക്യയിലെ സഹോദരന്മാർക്കും നുംഫെയ്ക്കും അവളുടെ വീട്ടിലെ സഭയ്ക്കും വന്ദനം ചൊല്ലുവിൻ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ലവൊദിക്യയിലെ സഹോദരന്മാര്‍ക്കും നുംഫെക്കും അവളുടെ വീട്ടിലെ സഭയ്ക്കും വന്ദനം ചൊല്ലുവിന്‍.
Malayalam Bible POC-ML 2013
ലവൊദീക്യായിലുള്ള സഹോദരര്‍ക്കും നിംഫായ്‌ക്കും അവളുടെ ഭവനത്തിലെ സഭയ്‌ക്കും എന്‍െറ ആശംസകള്‍.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ലവൊദിക്യയിലുള്ള സഹോദരങ്ങളെയും നുംഫയെയും അവരുടെ ഭവനത്തിലെ സഭയെയും എന്റെ സ്നേഹാന്വേഷണം അറിയിക്കുക.