Colossians 4:3 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ക്രിസ്തുവിന്‍റെ രഹസ്യം പ്രസംഗിക്കുന്നതിനു വചനത്തിന്‍റെ വാതില്‍ തുറന്നു കിട്ടുവാനായി ഞങ്ങള്‍ക്കുവേണ്ടിയും പ്രാര്‍ഥിക്കുക. അതിനുവേണ്ടിയാണല്ലോ ഞാന്‍ ഇപ്പോള്‍ തടവിലായിരിക്കുന്നത്.
Malayalam (ERV) WBTC Bible
ഞങ്ങള്‍ക്കു വേണ്ടിയും പ്രാര്‍ത്ഥിക്കുവിന്‍. തന്‍റെ സന്ദേശം ജനങ്ങളോട് പ്രസംഗിക്കുന്നതിന് അവസരം തരണം എന്നു പ്രാര്‍ത്ഥിക്കുവിന്‍. ക്രിസ്തുവിനെപ്പറ്റി മുന്‍പ് മറച്ചുവെച്ചതും പിന്നീട് ദൈവം തന്നെ വെളിപ്പെടുത്തിയതുമായ ആ രഹസ്യസത്യം പ്രസംഗിക്കുവാന്‍ ഞങ്ങളെക്കൊണ്ടാകണമേ എന്നു പ്രാര്‍ത്ഥിക്കുവിന്‍. ഈ സത്യം പ്രസംഗിച്ചതുകൊണ്ട് ഇപ്പോള്‍ ഞാന്‍ കാരാഗൃഹത്തിലായി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എനിക്കു ബന്ധനകാരണമായ ക്രിസ്തുവിന്റെ മർമ്മം പ്രസ്താവിപ്പാൻ തക്കവണ്ണം ദൈവം ഞങ്ങൾക്കു വചനത്തിന്റെ വാതിൽ തുറന്നുതരികയും
Malayalam 1992 MBSI
എനിക്കു ബന്ധനകാരണമായ ക്രിസ്തുവിന്റെ മര്‍മ്മം പ്രസ്താവിപ്പാന്‍ തക്കവണ്ണം ദൈവം ഞങ്ങള്‍ക്കു വചനത്തിന്റെ വാതില്‍ തുറന്നുതരികയും
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എനിക്ക് ബന്ധനകാരണമായ ക്രിസ്തുവിന്റെ മർമ്മം പ്രസ്താവിപ്പാൻ തക്കവണ്ണം ദൈവം ഞങ്ങൾക്ക് വചനത്തിന്റെ വാതിൽ തുറന്നുതരികയും
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എനിക്കു ബന്ധനകാരണമായ ക്രിസ്തുവിന്‍റെ മര്‍മം പ്രസ്താവിപ്പാന്‍ തക്കവണ്ണം ദൈവം ഞങ്ങള്‍ക്കു വചനത്തിന്റെ വാതില്‍ തുറന്നുതരികയും
Malayalam Bible POC-ML 2013
ദൈവം വചനത്തിന്‍െറ കവാടം ഞങ്ങള്‍ക്കു തുറന്നുതരാനും ഞങ്ങള്‍ ക്രിസ്‌തുവിന്‍െറ രഹസ്യം പ്രഖ്യാപിക്കാനുമായി നിങ്ങള്‍ ഞങ്ങള്‍ക്കുവേണ്ടിയും പ്രാര്‍ഥിക്കണം. ഇതിനായിട്ടാണല്ലോ ഞാന്‍ ബന്‌ധനസ്‌ഥനായിരിക്കുന്നത്.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഞാൻ തടവിലാകാൻ കാരണമായ ക്രിസ്തുവിനെക്കുറിച്ചുള്ള രഹസ്യം ഇനിയും അറിയിക്കാൻ ദൈവം ഞങ്ങൾക്കു വചനപ്രഘോഷണത്തിനുവേണ്ടി ഒരു വാതിൽ തുറന്നുതരണം.