Daniel 2:36 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഇതായിരുന്നു രാജാവിന്‍റെ സ്വപ്നം. ഇതിന്‍റെ സാരവും ഞാന്‍ അവിടുത്തോടു പറയാം:
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഇതത്രേ സ്വപ്നം; അർത്ഥവും അടിയങ്ങൾ തിരുമനസ്സു അറിയിക്കാം.
Malayalam 1992 MBSI
ഇതത്രേ സ്വപ്നം; അര്‍ത്ഥവും അടിയങ്ങള്‍ തിരുമനസ്സു അറിയിക്കാം.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഇതത്രെ സ്വപ്നം; അർത്ഥവും അടിയങ്ങൾ തിരുമുമ്പാകെ അറിയിക്കാം.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഇതത്രേ സ്വപ്നം; അര്‍ഥവും അടിയങ്ങള്‍ തിരുമനസ്സ് അറിയിക്കാം.
Malayalam Bible POC-ML 2013
ഇതായിരുന്നു സ്വപ്‌നം. ഞങ്ങള്‍ ഇതിന്‍െറ വ്യാഖ്യാനവും നിന്നോടു പറയാം.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“ഇതായിരുന്നു സ്വപ്നം. ഇനി ഞങ്ങൾ രാജാവിനോട് സ്വപ്നത്തിന്റെ പൊരുൾ വിവരിക്കാം.