Deuteronomy 12:16 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
രക്തം മാത്രം ഭക്ഷിക്കരുത്; അതു വെള്ളംപോലെ നിലത്ത് ഒഴിച്ചുകളയണം.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അതു വെള്ളംപോലെ നിലത്തു ഒഴിച്ചുകളയേണം.
Malayalam 1992 MBSI
അതു വെള്ളംപോലെ നിറത്തു ഒഴിച്ചുകളയേണം.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അത് വെള്ളംപോലെ നിലത്ത് ഒഴിച്ചുകളയണം.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
രക്തം മാത്രം നിങ്ങള്‍ തിന്നരുത്; അത് വെള്ളംപോലെ നിലത്ത് ഒഴിച്ചുകളയേണം.
Malayalam Bible POC-ML 2013
രക്‌തം മാത്രം ഭക്‌ഷിക്കരുത്‌; അതു വെള്ളംകണക്കെ നിലത്തൊഴിച്ചുകളയണം.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
രക്തം കുടിക്കരുത്. അതു വെള്ളംപോലെ നിലത്ത് ഒഴിക്കണം.