Deuteronomy 15:13 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
സ്വാതന്ത്ര്യം നല്‌കി അയയ്‍ക്കുമ്പോള്‍ അയാളെ വെറുംകൈയോടെ അയയ്‍ക്കരുത്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവനെ സ്വതന്ത്രനായി വിട്ടയക്കുമ്പോൾ അവനെ വെറുങ്കയ്യായിട്ടു അയക്കരുതു.
Malayalam 1992 MBSI
അവനെ സ്വതന്ത്രനായി വിട്ടയക്കുമ്പോള്‍ അവനെ വെറുങ്കയ്യായിട്ടു അയക്കരുതു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവനെ സ്വതന്ത്രനായി വിട്ടയയ്ക്കുമ്പോൾ അവനെ വെറും കയ്യായി അയയ്ക്കരുത്.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവനെ സ്വതന്ത്രനായി വിട്ടയയ്ക്കുമ്പോള്‍ അവനെ വെറുംകൈയായിട്ട് അയയ്ക്കരുത്.
Malayalam Bible POC-ML 2013
സ്വാതന്ത്യ്രം നല്‍കി അയയ്‌ക്കുമ്പോള്‍ വെറും കൈയോടെ വിടരുത്.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവരെ സ്വതന്ത്രരാക്കുമ്പോൾ വെറുംകൈയോടെ അയയ്ക്കരുത്.