Deuteronomy 23:22 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
എന്നാല്‍ സര്‍വേശ്വരനു നേര്‍ച്ച നേരാതിരിക്കുന്നതു പാപമല്ല. നിങ്ങള്‍ വാക്കുപാലിക്കാന്‍ ശ്രദ്ധിക്കണം.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നേരാതിരിക്കുന്നതു പാപം ആകയില്ല.
Malayalam 1992 MBSI
നേരാതിരിക്കുന്നതു പാപം ആകയില്ല.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
നേരാതിരിക്കുന്നത് പാപം ആകയില്ല.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നേരാതിരിക്കുന്നതു പാപം ആകയില്ല.
Malayalam Bible POC-ML 2013
എന്നാല്‍, നേര്‍ ച്ചനേരാതിരുന്നാല്‍ പാപമാകുകയില്ല.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എന്നാൽ നീ ശപഥം ചെയ്തിട്ടില്ലെങ്കിൽ നിനക്കു കുറ്റമില്ല.