Deuteronomy 32:33 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവരുടെ വീഞ്ഞ് സര്‍പ്പവിഷമാണ്, വിഷപ്പാമ്പിന്‍റെ ഉഗ്രവിഷം!
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവരുടെ വീഞ്ഞു മഹാസർപ്പത്തിൻ വിഷവും മൂർഖന്റെ കാളകൂടവും ആകുന്നു.
Malayalam 1992 MBSI
അവരുടെ വീഞ്ഞു മഹാസര്‍പ്പത്തിന്‍ വിഷവും മൂര്ഖന്റെ കാളകൂടവും ആകുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവരുടെ വീഞ്ഞ് മഹാസർപ്പത്തിൻ വിഷവും മൂർഖന്റെ കാളകൂടവും ആകുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവരുടെ വീഞ്ഞ് മഹാസര്‍പ്പത്തിന്‍ വിഷവും മൂര്ഖന്റെ കാളകൂടവും ആകുന്നു.
Malayalam Bible POC-ML 2013
അവരുടെ വീഞ്ഞ് കരാളസര്‍പ്പത്തിന്‍െറ വിഷമാണ്; ക്രൂരസര്‍പ്പത്തിന്‍െറ കൊടിയ വിഷം!
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവരുടെ വീഞ്ഞ് സർപ്പത്തിന്റെ വിഷം; മൂർഖന്റെ മാരകവിഷംതന്നെ.