Deuteronomy 4:44 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഇതാണ് മോശ ഇസ്രായേല്‍ജനത്തിനു നല്‌കിയ ധര്‍മശാസ്ത്രം.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
മോശെ യിസ്രായേൽമക്കളുടെ മുമ്പിൽ വെച്ച ന്യായപ്രമാണം ഇതു തന്നേ.
Malayalam 1992 MBSI
മോശെ യിസ്രായേല്‍മക്കളുടെ മുമ്പില്‍ വെച്ച ന്യായപ്രമാണം ഇതു തന്നേ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
മോശെ യിസ്രായേൽമക്കളുടെ മുമ്പിൽ വച്ച ന്യായപ്രമാണം ഇത് തന്നെ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
മോശെ യിസ്രായേൽമക്കളുടെ മുമ്പിൽ വച്ച ന്യായപ്രമാണം ഇതുതന്നെ.
Malayalam Bible POC-ML 2013
മോശ ഇസ്രായേല്‍ മക്കള്‍ക്കു കൊ ടുത്തനിയമമാണിത്‌:
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
മോശ ഇസ്രായേൽമക്കളുടെമുമ്പിൽ വെച്ച ന്യായപ്രമാണസംഹിത ഇതാകുന്നു.