Ecclesiastes 5:14 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
താന്‍ ഏര്‍പ്പെട്ട സാഹസയത്നത്തില്‍ അതു നഷ്ടപ്പെടുന്നു; തന്‍റെ പുത്രനു നല്‌കാന്‍ അയാളുടെ കൈയില്‍ ഒന്നും അവശേഷിക്കുന്നില്ല.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ആ സമ്പത്തു നിർഭാഗ്യവശാൽ നശിച്ചു പോകുന്നു; അവന്നു ഒരു മകൻ ജനിച്ചാൽ അവന്റെ കയ്യിൽ ഒന്നും ഉണ്ടാകയില്ല.
Malayalam 1992 MBSI
ആ സമ്പത്തു നിര്‍ഭാഗ്യവശാല്‍ നശിച്ചു പോകുന്നു; അവന്നു ഒരു മകന്‍ ജനിച്ചാല്‍ അവന്റെ കയ്യില്‍ ഒന്നും ഉണ്ടാകയില്ല.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ആ സമ്പത്ത് നിർഭാഗ്യവശാൽ നശിച്ചു പോകുന്നു; അവന് ഒരു മകൻ ജനിച്ചാൽ അവന്റെ കയ്യിൽ ഒന്നും ഉണ്ടാകുകയില്ല.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ആ സമ്പത്ത് നിര്‍ഭാഗ്യവശാൽ നശിച്ചുപോകുന്നു; അവന് ഒരു മകന്‍ ജനിച്ചാൽ അവന്‍റെ കൈയിൽ ഒന്നും ഉണ്ടാകയില്ല.
Malayalam Bible POC-ML 2013
ഒരു സാഹ സയത്‌നത്തില്‍ അതു നഷ്‌ടപ്പെടുന്നു. തന്‍െറ പുത്രനു കൊടുക്കാന്‍ അവന്‍െറ കൈവശം ഒന്നുമില്ലാതായി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ദൗർഭാഗ്യവശാൽ ആ സമ്പത്ത് നഷ്ടപ്പെട്ടുപോകുന്നു, അവർക്ക് മക്കളുണ്ടാകുമ്പോൾ അവകാശമായി നൽകാൻ യാതൊന്നും ശേഷിക്കുന്നില്ല.