Ecclesiastes 7:13 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ദൈവത്തിന്‍റെ പ്രവൃത്തികള്‍ ഓര്‍ത്തുനോക്കുക; അവിടുന്നു വക്രമായി നിര്‍മ്മിച്ചതിനെ നേരെയാക്കാന്‍ ആര്‍ക്കു കഴിയും?
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ദൈവത്തിന്റെ പ്രവൃത്തിയെ നോക്കുക; അവൻ വളെച്ചതിനെ നേരെയാക്കുവാൻ ആർക്കു കഴിയും?
Malayalam 1992 MBSI
ദൈവത്തിന്റെ പ്രവൃത്തിയെ നോക്കുക; അവന്‍ വളെച്ചതിനെ നേരെയാക്കുവാന്‍ ആര്‍ക്കും കഴിയും?
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ദൈവത്തിന്റെ പ്രവൃത്തികൾ നോക്കുക; അവൻ വളച്ചതിനെ നേരെയാക്കുവാൻ ആർക്കു കഴിയും?
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ദൈവത്തിന്‍റെ പ്രവൃത്തിയെ നോക്കുക; അവന്‍ വളച്ചതിനെ നേരെയാക്കുവാന്‍ ആര്‍ക്കു കഴിയും?
Malayalam Bible POC-ML 2013
ദൈവത്തിന്‍െറ പ്രവൃത്തികളെക്കുറിച്ച്‌ ചിന്തിക്കൂ; അവിടുന്ന്‌ വളഞ്ഞതായി നിര്‍മിച്ചത്‌ നേരെയാക്കാന്‍ ആര്‍ക്കു സാധിക്കും?
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ദൈവത്തിന്റെ പ്രവൃത്തിയെ ഓർക്കുക: അവിടന്ന് വളച്ചതിനെ നേരേയാക്കാൻ ആർക്കു കഴിയും?