Ecclesiastes 8:2 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ദൈവസന്നിധിയില്‍ ചെയ്ത പ്രതിജ്ഞ ഓര്‍ത്തു രാജകല്പന പാലിക്കുക.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ദൈവസന്നിധിയിൽ ചെയ്ത സത്യം ഓർത്തിട്ടു രാജാവിന്റെ കല്പന പ്രമാണിച്ചുകൊള്ളേണം എന്നു ഞാൻ പ്രബോധിപ്പിക്കുന്നു.
Malayalam 1992 MBSI
ദൈവസന്നിധിയില്‍ ചെയ്ത സത്യം ഔര്‍ത്തിട്ടു രാജാവിന്റെ കല്പന പ്രമാണിച്ചുകൊള്ളേണം എന്നു ഞാന്‍ പ്രബോധിപ്പിക്കുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ദൈവസന്നിധിയിൽ ചെയ്ത സത്യം ഓർത്ത് രാജാവിന്റെ കല്പന പ്രമാണിച്ചുകൊള്ളണം എന്നു ഞാൻ പ്രബോധിപ്പിക്കുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ദൈവസന്നിധിയിൽ ചെയ്ത സത്യം ഓര്‍ത്തിട്ട് രാജാവിന്‍റെ കല്പന പ്രമാണിച്ചുകൊള്ളേണം എന്ന് ഞാന്‍ പ്രബോധിപ്പിക്കുന്നു.
Malayalam Bible POC-ML 2013
ദൈവനാമത്തില്‍ ചെയ്‌ത ശപഥമോര്‍ത്തു രാജകല്‍പന പാലിക്കുക;
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
നീ ദൈവമുമ്പാകെ ഒരു ശപഥം ചെയ്തിട്ടുള്ളതുകൊണ്ട് രാജാവിന്റെ കൽപ്പന അനുസരിക്കാൻ ഞാൻ നിന്നോട് ആജ്ഞാപിക്കുന്നു.