Ephesians 1:12 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അതിനാല്‍ എല്ലാവര്‍ക്കും മുമ്പെ ക്രിസ്തുവില്‍ പ്രത്യാശ അര്‍പ്പിച്ചവരായ നമുക്ക് ദൈവത്തിന്‍റെ മഹത്ത്വത്തെ പ്രകീര്‍ത്തിക്കാം.
Malayalam (ERV) WBTC Bible
ക്രിസ്തുവില്‍ ആദ്യമായി പ്രത്യാശ അര്‍പ്പിച്ചവരാണ് ഞങ്ങള്‍. ദൈവമഹത്വത്തെ ഞങ്ങള്‍ വാഴ്ത്തും എന്നതിനാലാണ് ഞങ്ങള്‍ തിരഞ്ഞെടുക്കപ്പെട്ടത്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നിർണ്ണയപ്രകാരം മുന്നിയമിക്കപ്പെട്ടതു മുമ്പിൽകൂട്ടി ക്രിസ്തുവിൽ ആശവെച്ചവരായ ഞങ്ങൾ അവന്റെ മഹത്വത്തിന്റെ പുകഴ്ചെക്കാകേണ്ടതിന്നു തന്നേ.
Malayalam 1992 MBSI
അവനില്‍ നിങ്ങള്‍ക്കും നിങ്ങളുടെ രക്ഷയെക്കുറിച്ചുള്ള സുവിശേഷം എന്ന സത്യവചനം നിങ്ങള്‍ കേള്‍ക്കയും അവനില്‍ വിശ്വസിക്കയും ചെയ്തിട്ടു,
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അത്, ക്രിസ്തുവിൽ മുന്നമേ ആശവച്ചവരായ ഞങ്ങൾ അവന്റെ മഹത്വത്തിന്റെ പുകഴ്ചയ്ക്കാകേണ്ടതിന് തന്നെ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
മുമ്പില്‍കൂട്ടി ക്രിസ്തുവില്‍ ആശ വച്ചവരായ ഞങ്ങള്‍ അവന്‍റെ മഹത്ത്വത്തിന്‍റെ പുകഴ്ചയ്ക്കാകേണ്ടതിനുതന്നെ.
Malayalam Bible POC-ML 2013
ഇത്‌, ക്രിസ്‌തുവില്‍ ആദ്യമായി പ്രത്യാശയര്‍പ്പി ച്ചനാം അവന്‍െറ മഹത്വത്തിനും സ്‌തുതിക്കുംവേണ്ടി ജീവിക്കുന്നതിനാണ്‌.