Ephesians 2:19 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അതുകൊണ്ട് വിജാതീയരായ നിങ്ങള്‍ ഇനിമേല്‍ അന്യരോ വിദേശിയരോ അല്ല; നിങ്ങള്‍ ഇപ്പോള്‍ ദൈവജനത്തിന്‍റെ സഹപൗരന്മാരും ദൈവത്തിന്‍റെ ഭവനത്തിലെ അംഗങ്ങളുമാകുന്നു.
Malayalam (ERV) WBTC Bible
അതുകൊണ്ട് ഇപ്പോള്‍ യെഹൂദരല്ലാത്ത നിങ്ങള്‍ വിദേശീയരോ അപരിചിതരോ അല്ല. നിങ്ങള്‍ ദൈവത്തിന്‍റെ വിശുദ്ധജനത്തോടൊപ്പമുള്ള പൌരന്മാരും ദൈവത്തിന്‍റെ കുടുംബത്തില്‍പ്പെട്ടവരും ആണ്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ആകയാൽ നിങ്ങൾ ഇനി അന്യന്മാരും പരദേശികളുമല്ല വിശുദ്ധന്മാരുടെ സഹപൗരന്മാരും ദൈവത്തിന്റെ ഭവനക്കാരുമത്രേ.
Malayalam 1992 MBSI
ആകയാല്‍ നിങ്ങള്‍ ഇനി അന്യന്മാരും പരദേശികളുമല്ല വിശുദ്ധന്മാരുടെ സഹപൌരന്മാരും ദൈവത്തിന്റെ ഭവനക്കാരുമത്രേ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ആകയാൽ നിങ്ങൾ ഇനി അന്യന്മാരും പരദേശികളുമല്ല വിശുദ്ധന്മാരുടെ സഹപ‍ൗരന്മാരും ദൈവത്തിന്റെ ഭവനക്കാരുമത്രേ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ആകയാല്‍ നിങ്ങള്‍ ഇനി അന്യന്മാരും പരദേശികളുമല്ല വിശുദ്ധന്മാരുടെ സഹപൗരന്മാരും ദൈവത്തിന്‍റെ ഭവനക്കാരുമത്രേ.
Malayalam Bible POC-ML 2013
ഇനിമേല്‍ നിങ്ങള്‍ അന്യരോ പരദേശികളോ അല്ല; വിശുദ്‌ധരുടെ സഹപൗരരും ദൈവഭവനത്തിലെ അംഗങ്ങളുമാണ്‌.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അതിനാൽ, നിങ്ങൾ ഇനിമേൽ അപരിചിതരും വിദേശികളുമല്ല; വിശുദ്ധരോടൊത്ത് സഹപൗരത്വം പങ്കിടുന്നവരും ദൈവത്തിന്റെ കുടുംബവുമാണ്.