Ephesians 3:14 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഇക്കാരണത്താല്‍ ഞാന്‍ പിതാവിന്‍റെ മുമ്പില്‍ മുട്ടുകുത്തി വണങ്ങുന്നു.
Malayalam (ERV) WBTC Bible
അതുകൊണ്ട് പിതാവിനു മുന്പില്‍ പ്രാര്‍ത്ഥനയില്‍ ഞാന്‍ മുട്ടുകുത്തുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അതുനിമിത്തം ഞാൻ സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ള സകല കുടുംബത്തിന്നും
Malayalam 1992 MBSI
അതുനിമിത്തം ഞാന്‍ സ്വര്‍ഗ്ഗത്തിലും ഭൂമിയിലുമുള്ള സകല കുടുംബത്തിന്നും
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
നിങ്ങൾക്കായുള്ള ഈ ദൈവികപ്രവർത്തി നിമിത്തം ഞാൻ സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ള സകല കുടുംബത്തിനും
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അതുനിമിത്തം ഞാന്‍ സ്വര്‍ഗത്തിലും ഭൂമിയിലുമുള്ള സകല കുടുംബത്തിനും പേര്‍ വരുവാന്‍ കാരണമായ
Malayalam Bible POC-ML 2013
ഇക്കാരണത്താല്‍, സ്വര്‍ഗത്തിലും ഭൂമിയിലുമുള്ള എല്ലാ പിതൃത്വങ്ങള്‍ക്കും നാമകാരണമായ
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഇതിനാൽ, സ്വർഗത്തിലും ഭൂമിയിലുമുള്ള സകലകുടുംബങ്ങൾക്കും പേരു ലഭിക്കാൻ കാരണമായ