Ephesians 3:16 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
നിങ്ങളുടെ ആന്തരിക മനുഷ്യന്‍ ബലപ്പെടുവാന്‍ ദൈവത്തിന്‍റെ മഹത്ത്വത്തിന്‍റെ സമ്പന്നതയില്‍നിന്ന് അവിടുത്തെ ആത്മാവില്‍കൂടി നിങ്ങള്‍ക്കു ശക്തി ലഭിക്കുവാനും,
Malayalam (ERV) WBTC Bible
അവന്‍റെ മഹത്വംകൊണ്ട് നിങ്ങളുടെ ആത്മാവിനു ശക്തി നല്‍കാന്‍ ഞാന്‍ പിതാവിനോട് അപേക്ഷിക്കുന്നു. അവന്‍റെ മഹത്തായ സന്പന്നതയാല്‍ നിങ്ങളുടെ അന്തരാത്മാവിനെ ശക്തിപ്പെടുത്താന്‍ ഞാന്‍ ദൈവത്തോടു പ്രാര്‍ത്ഥിക്കുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവൻ തന്റെ മഹത്വത്തിന്റെ ധനത്തിന്നു ഒത്തവണ്ണം അവന്റെ ആത്മാവിനാൽ നിങ്ങൾ അകത്തെ മനുഷ്യനെ സംബന്ധിച്ചു ശക്തിയോടെ ബലപ്പെടേണ്ടതിന്നും
Malayalam 1992 MBSI
അവന്‍ തന്റെ മഹത്വത്തിന്റെ ധനത്തിന്നു ഒത്തവണ്ണം അവന്റെ ആത്മാവിനാല്‍ നിങ്ങള്‍ അകത്തെ മനുഷ്യനെ സംബന്ധിച്ചു ശക്തിയോടെ ബലപ്പെടേണ്ടതിന്നും
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവൻ, തന്റെ മഹത്വത്തിന്റെ ധനത്തിന് ഒത്തവണ്ണം നിങ്ങളിലുള്ള അവന്റെ ആത്മാവിനാൽ നിങ്ങളുടെ അകത്തെ മനുഷ്യൻ ശക്തിയോടെ ബലപ്പെടേണ്ടതിനും
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവന്‍ തന്‍റെ മഹത്ത്വത്തിന്‍റെ ധനത്തിന് ഒത്തവണ്ണം അവന്‍റെ ആത്മാവിനാല്‍ നിങ്ങള്‍ അകത്തെ മനുഷ്യനെ സംബന്ധിച്ചു ശക്തിയോടെ ബലപ്പെടേണ്ടതിനും
Malayalam Bible POC-ML 2013
അവിടുത്തെ മഹത്വത്തിന്‍െറ സമ്പന്നതയ്‌ക്കു യോജിച്ചവിധം അവിടുന്നു തന്‍െറ ആത്‌മാവിലൂടെ നിങ്ങളുടെ ആന്തരികമനുഷ്യനെ ശക്‌തിപ്പെടുത്തണമെന്നും,
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഞാൻ പ്രാർഥിക്കുന്നത് ദൈവം അവിടത്തെ തേജസ്സേറിയ ധനത്തിന് അനുസൃതമായി അവിടത്തെ ആത്മാവിനാൽ നിങ്ങളുടെ ആന്തരിക വ്യക്തിത്വത്തെ ശക്തിപ്പെടുത്തണമെന്നും,