Ephesians 3:4 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഞാന്‍ എഴുതിയത് നിങ്ങള്‍ വായിക്കുമെങ്കില്‍ ക്രിസ്തുവില്‍ വെളിപ്പെട്ട നിഗൂഢരഹസ്യത്തെക്കുറിച്ചുള്ള എന്‍റെ അറിവ് നിങ്ങള്‍ക്കു ഗ്രഹിക്കാം.
Malayalam (ERV) WBTC Bible
ഞാനെഴുതിയ ഈ കാര്യങ്ങളൊക്കെ വായിച്ചു നോക്കുന്പോള്‍ ക്രിസ്തുവിനെപ്പറ്റിയുള്ള യഥാര്‍ത്ഥ സത്യത്തെപ്പറ്റി എനിക്കെന്തറിയാം എന്നു നിങ്ങള്‍ക്കു മനസ്സിലാക്കാന്‍ കഴിയും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നിങ്ങൾ അതു വായിച്ചാൽ ക്രിസ്തുവിനെ സംബന്ധിച്ചുള്ള മർമ്മത്തിൽ എനിക്കുള്ള ബോധം നിങ്ങൾക്കു ഗ്രഹിക്കാം.
Malayalam 1992 MBSI
നിങ്ങള്‍ അതുവായിച്ചാല്‍ ക്രിസ്തുവിനെ സംബന്ധിച്ചുള്ള മര്‍മ്മത്തില്‍ എനിക്കുള്ള ബോധം നിങ്ങള്‍ക്കു ഗ്രഹിക്കാം.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
നിങ്ങൾ അത് വായിച്ചാൽ ക്രിസ്തുവിനെ സംബന്ധിച്ച മർമ്മത്തെ പറ്റി എനിക്കുള്ള ഉൾക്കാഴ്ച നിങ്ങൾക്ക് ഗ്രഹിക്കാം.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നിങ്ങള്‍ അതു വായിച്ചാല്‍ ക്രിസ്തുവിനെ സംബന്ധിച്ചുള്ള മര്‍മത്തില്‍ എനിക്കുള്ള ബോധം നിങ്ങള്‍ക്കു ഗ്രഹിക്കാം.
Malayalam Bible POC-ML 2013
അതു വായിക്കുമ്പോള്‍ ക്രിസ്‌തുവിന്‍െറ രഹസ്യത്തെക്കുറിച്ച്‌ എനിക്കു ലഭിച്ചിരിക്കുന്ന ഉള്‍ക്കാഴ്‌ച എന്തെന്നു നിങ്ങള്‍ക്കു മനസ്‌സിലാക്കാം.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഇതു നിങ്ങൾ വായിച്ചാൽ, ക്രിസ്തുവിനെ സംബന്ധിച്ച രഹസ്യത്തെക്കുറിച്ച് എനിക്കുള്ള ഉൾക്കാഴ്ച നിങ്ങൾക്ക് ഗ്രഹിക്കാൻ സാധിക്കും.