Ephesians 5:22 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഭാര്യമാരേ, കര്‍ത്താവിനെന്നവണ്ണം നിങ്ങളുടെ ഭര്‍ത്താക്കന്മാര്‍ക്കു സ്വയം വഴങ്ങുക.
Malayalam (ERV) WBTC Bible
ഭാര്യമാരേ, നിങ്ങള്‍ കര്‍ത്താവിന് എന്നതുപോലെ നിങ്ങളുടെ ഭര്‍ത്താക്കന്മാരുടെ അധികാരത്തിന്‍ കീഴിലാകുക.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഭാര്യമാരേ, കർത്താവിന്നു എന്നപോലെ സ്വന്ത ഭർത്താക്കന്മാർക്കു കീഴടങ്ങുവിൻ.
Malayalam 1992 MBSI
ഭാര്യമാരേ, കര്‍ത്താവിന്നു എന്നപോലെ സ്വന്ത ഭര്‍ത്താക്കന്മാര്‍ക്കും കീഴടങ്ങുവിന്‍.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഭാര്യമാരേ, കർത്താവിന് എന്നപോലെ സ്വന്ത ഭർത്താക്കന്മാർക്ക് കീഴടങ്ങുവിൻ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഭാര്യമാരേ, കര്‍ത്താവിന് എന്നപോലെ സ്വന്ത ഭര്‍ത്താക്കന്മാര്‍ക്കു കീഴടങ്ങുവിന്‍.
Malayalam Bible POC-ML 2013
ഭാര്യമാരേ, നിങ്ങള്‍ കര്‍ത്താവിന്‌ എന്നപോലെ ഭര്‍ത്താക്കന്‍മാര്‍ക്കു വിധേയരായിരിക്കുവിന്‍.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഭാര്യമാരേ, നിങ്ങൾ കർത്താവിനു വിധേയപ്പെടുന്നതുപോലെ സ്വന്തം ഭർത്താക്കന്മാർക്കും വിധേയപ്പെടുക.