Ephesians 5:30 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
നാം ക്രിസ്തുവിന്‍റെ ശരീരത്തിലെ അവയവങ്ങളാണ്.
Malayalam (ERV) WBTC Bible
കാരണം നമ്മള്‍ അവന്‍റെ ശരീരത്തിന്‍റെ ഭാഗങ്ങളാകുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നാം അവന്റെ ശരീരത്തിന്റെ അവയവങ്ങളല്ലോ.
Malayalam 1992 MBSI
നാം അവന്റെ ശരീരത്തിന്റെ അവയവങ്ങളല്ലോ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
നാം അവന്റെ ശരീരത്തിന്റെ അവയവങ്ങളല്ലോ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നാം അവന്‍റെ ശരീരത്തിന്‍റെ അവയവങ്ങളല്ലോ.
Malayalam Bible POC-ML 2013
എന്തെന്നാല്‍, നാം അവന്‍െറ ശരീരത്തിന്‍െറ അവയവങ്ങളാണ്‌.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
നാം എല്ലാവരും ക്രിസ്തുവിന്റെ ശരീരത്തിന്റെ അവയവങ്ങൾ ആണല്ലോ.