Ephesians 5:7 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അതിനാല്‍ അങ്ങനെയുള്ളവരുമായി യാതൊരു സമ്പര്‍ക്കവും പാടില്ല.
Malayalam (ERV) WBTC Bible
അതിനാല്‍ ഇതേ പെരുമാറ്റം അവരോടു കൂടെ ചെയ്യരുത്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നിങ്ങൾ അവരുടെ കൂട്ടാളികൾ ആകരുതു.
Malayalam 1992 MBSI
നിങ്ങള്‍ അവരുടെ കൂട്ടാളികള്‍ ആകരുതു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
നിങ്ങൾ അവരുടെ കൂട്ടാളികൾ ആകരുത്.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നിങ്ങള്‍ അവരുടെ കൂട്ടാളികള്‍ ആകരുത്.
Malayalam Bible POC-ML 2013
അതിനാല്‍, അവരുമായി സമ്പര്‍ക്കമരുത്‌.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അതുകൊണ്ട് നിങ്ങൾ അവരുടെ സഹകാരികളാകരുത്.