Exodus 12:45 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
പരദേശിയും കൂലിക്കാരനും അതു ഭക്ഷിക്കരുത്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
പരദേശിയും കൂലിക്കാരനും അതു തിന്നരുതു.
Malayalam 1992 MBSI
പരദേശിയും കൂലിക്കാരനും അതു തിന്നരുതു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
പരദേശിയും കൂലിക്കാരനും അത് തിന്നരുത്.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
പരദേശിയും കൂലിക്കാരനും അതു തിന്നരുത്.
Malayalam Bible POC-ML 2013
പരദേശിയും കൂലിക്കാരനും അതു ഭക്‌ഷിക്കരുത്‌.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എന്നാൽ തൽക്കാലത്തേക്കു വന്നു താമസിക്കുന്നവനും കൂലിക്കാരനും ഇതു ഭക്ഷിക്കാൻ പാടില്ല.